Monday, May 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം

by Kerala News Web Desk 04
May 22, 2026
in USA
0 0
A A
ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അഭിപ്രായ വിത്യാസങ്ങളുണ്ടെന്നും യുദ്ധം തുടരണമെന്ന് നെതന്യാഹു കടുത്ത നിലപാട് സ്വീകരിച്ചെന്നും റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ നീണ്ട പിരിമുറുക്കമുള്ള സംഭാഷണം നടന്നതായും, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ വ്യോമാക്രമണം പുനരാരംഭിക്കണമെന്ന് ഇസ്രായേൽ നിർബന്ധം പിടിച്ചെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുന്നതിനായി സൈനിക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും തകർക്കണമെന്നും, ഇതിനായി നേരത്തെ തീരുമാനിച്ച പോലെ യുദ്ധം പുനരാരംഭിക്കണമെന്നും ബെഞ്ചമിൻ നെതന്യാഹു നിലപാടെടുത്തു.

എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് ഒരു അവസരം കൂടി നൽകാമെന്നായിരുന്നു ട്രംപ് ആഗ്രഹിച്ചത്. ഇതിൽ വിജയം കണ്ടില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് അറിയിച്ചു. യുദ്ധം ഔപചാരികമായി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ ഒരു ഇന്‍റന്‍റ് ലെറ്റ‍ർ തയ്യാറാക്കുന്നുണ്ടെന്നും, ഖത്തറും പാകിസ്ഥാനും മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ധാരണാപത്രത്തിൽ ഒപ്പിടുന്നതിലൂടെ ചർച്ചകൾക്കായി 30 ദിവസം ലഭിക്കും. ഈ കാലയളവ് ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് പ്രയോജനപ്പെടുത്താനുമാകും എന്നുമാണ് ട്രംപ് പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ ട്രംപിന്റെ ഈ തന്ത്രത്തോട് നെതന്യാഹു വിയോജിച്ചതായാണ് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നത്. ആക്രമണങ്ങൾ വൈകിപ്പിക്കുന്നത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും, ആക്രമണങ്ങൾ ആസൂത്രണം ചെയ്തതുപോലെ തുടരണമെന്ന് ട്രംപിനോട് പറഞ്ഞതായും നെതന്യാഹു തന്റെ നിരാശ അറിയിച്ചതായും ഇസ്രയേൽ വൃത്തങ്ങൾ പ്രതികരിച്ചു. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചത് ഇസ്രയേലിനെ ചൊടിപ്പിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ, ഇറാൻ വിഷയത്തിൽ താൻ ആവശ്യപ്പെടുന്നത് എന്തും നെതന്യാഹു ചെയ്യും എന്ന് ട്രംപ് അവകാശപ്പെട്ടു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം
USA

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

May 23, 2026
‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി
USA

‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി

May 22, 2026
ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക
USA

ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക

May 22, 2026
ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി
USA

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി

May 20, 2026
എബോള വ്യാപനം: ഈ രാജ്യങ്ങളിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുത്
USA

എബോള വ്യാപനം: ഈ രാജ്യങ്ങളിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുത്

May 20, 2026
വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ
USA

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ

May 19, 2026
ഇലോൺ മസ്കിന് തിരിച്ചടി, ഓപ്പൺ എഐക്കെതിരായ കേസ് തള്ളി
USA

ഇലോൺ മസ്കിന് തിരിച്ചടി, ഓപ്പൺ എഐക്കെതിരായ കേസ് തള്ളി

May 19, 2026
നയതന്ത്ര രഹസ്യം വെളിപ്പെടുത്തി ട്രംപ്, ഇറാനുമായുള്ള വെടിനിർത്തൽ പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം
USA

നയതന്ത്ര രഹസ്യം വെളിപ്പെടുത്തി ട്രംപ്, ഇറാനുമായുള്ള വെടിനിർത്തൽ പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം

May 16, 2026
ട്രംപിൻ്റെ ‘ഗോൾഡ് കാർഡി’നോട് മുഖം തിരിച്ച് സമ്പന്നർ
USA

ട്രംപിൻ്റെ ‘ഗോൾഡ് കാർഡി’നോട് മുഖം തിരിച്ച് സമ്പന്നർ

May 12, 2026
Next Post
സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകിയില്ല, എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം

സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകിയില്ല, എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം

‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി

'അടുത്ത യുദ്ധത്തിനുള്ള ഒരുക്കം', ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി

ഓസ്‌ട്രേലിയയിൽ കാട്ടുകുതിരകളെ കൂട്ടത്തോടെ വെടിവെച്ചുകൊല്ലാൻ സർക്കാർ തീരുമാനം; ലക്ഷ്യം പ്രകൃതിസംരക്ഷണം

ഓസ്‌ട്രേലിയയിൽ കാട്ടുകുതിരകളെ കൂട്ടത്തോടെ വെടിവെച്ചുകൊല്ലാൻ സർക്കാർ തീരുമാനം; ലക്ഷ്യം പ്രകൃതിസംരക്ഷണം

ടുവാലുവിനെ കടല്‍ വിഴുങ്ങുന്നു : ജനങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യാനൊരുങ്ങുന്നു

ടുവാലുവിനെ കടല്‍ വിഴുങ്ങുന്നു : ജനങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യാനൊരുങ്ങുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഡിഫ്തീരിയ വ്യാപനം, ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത

ഡിഫ്തീരിയ വ്യാപനം, ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത

May 23, 2026
സിറിയൻ ക്യാമ്പുകളിൽ ഇനി ഓസ്‌ട്രേലിയക്കാരില്ല; അവസാന സംഘവും ഡമാസ്കസിൽ എത്തി

സിറിയൻ ക്യാമ്പുകളിൽ ഇനി ഓസ്‌ട്രേലിയക്കാരില്ല; അവസാന സംഘവും ഡമാസ്കസിൽ എത്തി

May 23, 2026
എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

May 23, 2026
ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

May 23, 2026
കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

May 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist