40കാരനായ മകൻ അവിവാഹിതൻ, രണ്ടാം വിവാഹത്തിനൊരുങ്ങി 60കാരനായ അച്ഛൻ, വാക്കേറ്റം, മകനെ വെടിവച്ച് കൊന്നശേഷം പിതാവ് ജീവനൊടുക്കി
ലുധിയാന: അറുപതുകാരനായ പിതാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിനെ ചൊല്ലി അവിവാഹിതനായ മകനുമായി തർക്കം. മകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുൻ സൈനികൻ വിഷം കഴിച്ച് മരിച്ചു. പഞ്ചാബിലെ...














