Kerala News Web Desk 04

Kerala News Web Desk 04

തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്; കൃത്യമായ ഉപാധികൾ വയ്ക്കും, ഡിഎംകെയെ തകർത്തെറിഞ്ഞ വിജയ്‍ക്ക് പിന്തുണ

തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്; കൃത്യമായ ഉപാധികൾ വയ്ക്കും, ഡിഎംകെയെ തകർത്തെറിഞ്ഞ വിജയ്‍ക്ക് പിന്തുണ

ചെന്നൈ: തമിഴ്നാട്ടിൽ സര്‍ക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനം. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നൽകാനാണ് കോൺഗ്രസിൽ ധാരണ. രാഷ്ട്രീയകാര്യ സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്....

27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി

അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകം; കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി മെയ് 18 വരെ നീട്ടി

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. ജാമ്യാപേക്ഷ 12 ന് പരിഗണിക്കും. കേസിൽ 9 പ്രതികളാണുള്ളത്....

മുഖ്യമന്ത്രി ആരെന്ന ചർച്ച കേരളത്തിൽ, രമേശ് ചെന്നിത്തല ഇന്ന് പറന്നിറങ്ങും രാജ്യതലസ്ഥാനത്ത്; എഐസിസി നേതൃത്വവുമായി ചർച്ച

മുഖ്യമന്ത്രി ആരെന്ന ചർച്ച കേരളത്തിൽ, രമേശ് ചെന്നിത്തല ഇന്ന് പറന്നിറങ്ങും രാജ്യതലസ്ഥാനത്ത്; എഐസിസി നേതൃത്വവുമായി ചർച്ച

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന...

ഭീഷണിയുമായി ട്രംപ് : ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു

ഭീഷണിയുമായി ട്രംപ് : ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു

ന്യൂയോർക്ക്: ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകളെ ഇറാൻ ലക്ഷ്യമിടുകയാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്...

ഗ്രേറ്റ് വെസ്റ്റേൺ ഹൈവേയിലെ റോഡ് തകരാർ: പുനരുദ്ധാരണത്തിനായി കമ്പനികളെ തിരയുന്നു

ഗ്രേറ്റ് വെസ്റ്റേൺ ഹൈവേയിലെ റോഡ് തകരാർ: പുനരുദ്ധാരണത്തിനായി കമ്പനികളെ തിരയുന്നു

സിഡ്നി: സിഡ്നിയെയും പടിഞ്ഞാറൻ ന്യൂ സൗത്ത് വെയ്‌ൽസിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഗ്രേറ്റ് വെസ്റ്റേൺ ഹൈവേയിലെ ഗതാഗത തടസ്സം നീക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കി. റോഡിലെ വിള്ളലുകൾ...

ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡവുമായി അമേരിക്ക

ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡവുമായി അമേരിക്ക

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള 'പ്രൊജക്റ്റ് ഫ്രീഡം' ഓപ്പറേഷനിടെ യുഎസ് സേന ഏഴ് ഇറാനിയൻ ബോട്ടുകൾ തകർക്കുകയും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടുകയും ചെയ്തെന്ന് അമേരിക്ക....

NSW ട്രാക്കിംഗ് നിയമം: രഹസ്യമായ ജിപിഎസ് നിരീക്ഷണം ഇനി ക്രിമിനൽ കുറ്റം

NSW ട്രാക്കിംഗ് നിയമം: രഹസ്യമായ ജിപിഎസ് നിരീക്ഷണം ഇനി ക്രിമിനൽ കുറ്റം

സിഡ്‌നി: ഗാർഹിക പീഡനക്കേസുകളിലെ പ്രതികൾ ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, ഇത്തരം ഉപകരണങ്ങൾ രഹസ്യമായി ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ന്യൂ സൗത്ത് വെയ്‌ൽസ്...

മൂന്ന് പ്രധാന നികുതി പരിഷ്കാരങ്ങൾക്കൊരുങ്ങി ആൽബനീസി സർക്കാർ

മൂന്ന് പ്രധാന നികുതി പരിഷ്കാരങ്ങൾക്കൊരുങ്ങി ആൽബനീസി സർക്കാർ

കാൻബറ: മെയ് 12-ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ നിർണ്ണായകമായ മൂന്ന് നികുതി പരിഷ്കാരങ്ങൾ ഉൾപ്പെടുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ ആലോചിക്കുന്നു. നെഗറ്റീവ് ഗിയറിംഗ് (negative gearing) നിയന്ത്രണങ്ങൾ, ക്യാപിറ്റൽ...

ബ്രിട്ടീഷ് കരുത്ത് ചോരുന്നു; ഓസ്‌ട്രേലിയൻ മണ്ണിൽ ജനസംഖ്യയിൽ ഇന്ത്യ ഇനി ഒന്നാമൻ

ബ്രിട്ടീഷ് കരുത്ത് ചോരുന്നു; ഓസ്‌ട്രേലിയൻ മണ്ണിൽ ജനസംഖ്യയിൽ ഇന്ത്യ ഇനി ഒന്നാമൻ

മെൽബൺ: ഓസ്‌ട്രേലിയയുടെ കുടിയേറ്റ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യക്കാർ. രാജ്യത്തെ വിദേശത്ത് ജനിച്ചവരുടെ ജനസംഖ്യയിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തി. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്...

ചൈനയിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി, 21 പേർ കൊല്ലപ്പെട്ടു, 61 പേർക്ക് പരിക്ക്

ചൈനയിൽ പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി, 21 പേർ കൊല്ലപ്പെട്ടു, 61 പേർക്ക് പരിക്ക്

ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026 മെയ് 4 തിങ്കളാഴ്ച...

Page 140 of 1796 1 … 139 140 141 … 1,796

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist