ഓസ്‌ട്രേലിയയിൽ പലിശനിരക്ക് വീണ്ടും വർധിപ്പിച്ചു; ജനജീവിതം ദുസ്സഹം
ലോകത്തിന്റെ മറുഭാഗത്ത് നടക്കുന്ന ഇറാൻ യുദ്ധം ഓസ്‌ട്രേലിയൻ കുടുംബങ്ങളെ ദരിദ്രരാക്കുകയാണെന്നും ഇതിൽ നിന്ന് ഉടൻ മോചനമില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) ഗവർണർ മിഷേൽ ബുള്ളക്....














