നോർത്തേൺ ടെറിട്ടറിയിൽ പരുത്തികൃഷി പ്രതിസന്ധിയിൽ; വണ്ടുകളുടെ ആക്രമണം കർഷകർക്ക് തിരിച്ചടിയാകുന്നു
ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ പരുത്തി കർഷകർ പുതിയൊരു ഭീഷണി നേരിടുന്നു. 'ബൈകളർ വീവിൾസ്' (Bicoloured Weevils) എന്നറിയപ്പെടുന്ന ഒരു തരം വണ്ടുകളുടെ വ്യാപകമായ ആക്രമണമാണ് കൃഷിയിടങ്ങളെ...














