‘കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തു’; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി സംഘടന
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തമിഴ്നാട് ബാലാവകാശ കമ്മീഷന് പരാതി. കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടന പരാതി...














