സർവീസുകൾ വെട്ടിക്കുറച്ച് വിർജിൻ ഓസ്‌ട്രേലിയ
അഡ്‌ലെയ്ഡ്: വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് പിടിച്ചുനിർത്തുന്നതിനായി അഡ്‌ലെയ്ഡിൽ നിന്നുള്ള പ്രധാന വിമാന സർവീസുകൾ വിർജിൻ ഓസ്‌ട്രേലിയയും വെട്ടിക്കുറച്ചു. നേരത്തെ ക്വാണ്ടാസ് (Qantas) എയർലൈൻസും സമാനമായ രീതിയിൽ അഡ്‌ലെയ്ഡിൽ നിന്നുള്ള...














