Tuesday, April 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം

by Kerala News Web Desk 04
April 23, 2026
in EUROPE
0 0
A A
മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ആഗോള പുരസ്കാരത്തിന്റെ നിറവിൽ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്പൻ. ബ്രിട്ടനിൽ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്പന്റെ വാറ്റിന് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻ 2026ൽ വെങ്കല മെഡലാണ് ഒറ്റക്കൊമ്പൻ സ്വന്തമാക്കിയത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്‍റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്. ഒറ്റക്കൊമ്പന്റെ നെല്ലിക്കാ വാറ്റ് 82 പോയിന്റുകളോടെയും ഒറ്റക്കൊമ്പൻ ക്ലാസിക് റെഡ് 81 പോയിന്റോടെയും വെങ്കല മെഡൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

മദ്യത്തിന്റെ ക്വാളിറ്റിയും, വിലയും, പാക്കേജും അടക്കമുള്ളവ കണക്കിലെടുത്താണ് മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്. 800ഓളം കമ്പനികൾ ആറായിരത്തോളം ബ്രാൻഡുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ നിന്ന് ഫൈനലിലേക്ക് എത്തിയത് ഒറ്റക്കൊമ്പനടക്കം 300 ഓളം ബ്രാൻഡുകൾക്കാണ് നേട്ടം നേടാനായത്. ഒട്ടേറെ വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് ഒറ്റക്കൊമ്പന്റെ നേട്ടം. കോഴിക്കോട് താമരശേരി മൈക്കാവ് സ്വദേശിയും നഴ്സുമായ ബിനു മാണിയുടെ സംരംഭമാണ് ഒറ്റക്കൊമ്പൻ വാറ്റ്. അപ്പായീസ് ലിമിറ്റഡ് എന്ന രജിസ്ട്രേഷനിലാണ് ബിനു മാണിയുടെ മലയാളി വാറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. നഴ്സ് ജോലിയുമായി ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയ ബിനു മാണിക്ക് സ്ഥിരം ജോലി, ചെറിയ രീതിയിലുള്ള ബോറടി തോന്നിച്ച സമയത്താണ് എന്തെങ്കിലും മാറി ചെയ്യണമെന്നുള്ള ചിന്തയാണ് ഒറ്റക്കൊമ്പനിലേക്ക് എത്തിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേരളത്തിൽ നിന്ന് നെല്ലിക്കയും ജാതിക്കയും മറയൂർ ശർക്കരയും പതിമുഖം അടക്കം ബ്രിട്ടനിലെത്തിച്ചാണ് ഒറ്റക്കൊമ്പന്റെ നിർമ്മാണം. നിർമ്മാണം തുടങ്ങിയ ശേഷം ആദ്യമായാണ് ഒറ്റക്കൊമ്പൻ മത്സരത്തിനിറങ്ങുന്നത്. ആദ്യ വർഷത്തിൽ തന്നെ മൂന്ന് ഇനം വാറ്റിനും അംഗീകാരം നേടാനായി. നിലവിൽ ബ്രിട്ടനിലും അബുദാബിയിലും മാൾട്ടയിലുമാണ് ഒറ്റക്കൊമ്പൻ ലഭ്യമായിട്ടുള്ളത്. രണ്ട് വർഷം കൊണ്ട് 25000 ബോട്ടിലുകളാണ് ഒറ്റക്കൊമ്പൻ വിറ്റ് പോയത്. ഇന്ത്യൻ മാർക്കറ്റിൽ ഒറ്റക്കൊമ്പനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിലവിലുള്ളതെന്നാണ് ബിനു മാണി വിശദമാക്കിയത്. നെല്ലിക്കയും ജാതിക്കയും പതിമുഖവുമാണ് ഒറ്റക്കൊമ്പന് പ്രധാനമായും ലഭ്യമായിട്ടുള്ള ഫ്ലേവറുകൾ.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം
EUROPE

ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം

April 24, 2026
‘ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: ലെയോ പതിനാലാമൻ മാർപാപ്പ
EUROPE

‘ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: ലെയോ പതിനാലാമൻ മാർപാപ്പ

April 14, 2026
ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു
EUROPE

ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു

April 4, 2026
ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ
EUROPE

ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ

April 4, 2026
പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി
EUROPE

പുടിന്‍റെ തന്ത്രപരമായ നീക്കത്തിൽ ഹോർമുസ് കടലിടുക്കിൽ പച്ചക്കൊടി

April 3, 2026
ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
EUROPE

ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ

April 2, 2026
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ
EUROPE

മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ

April 2, 2026
കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി
EUROPE

കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ഒറ്റമൂലി ചികിത്സ നിർദ്ദേശിച്ച ഇന്ത്യൻ വംശജയെ ജോലിയിൽ നിന്ന് പുറത്താക്കി

March 25, 2026
ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ
EUROPE

ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ

March 23, 2026
Next Post
ഒബാമയും ബുഷും ബൈഡനും തള്ളിയ പദ്ധതി, ഒടുവിൽ ട്രംപിനെ ‘വീഴ്ത്തി’ നെതന്യാഹു, പക്ഷേ ഐഡിയ പാളി, വെളിപ്പെടുത്തി ജോൺ കെറി

ഒബാമയും ബുഷും ബൈഡനും തള്ളിയ പദ്ധതി, ഒടുവിൽ ട്രംപിനെ 'വീഴ്ത്തി' നെതന്യാഹു, പക്ഷേ ഐഡിയ പാളി, വെളിപ്പെടുത്തി ജോൺ കെറി

സർവീസുകൾ വെട്ടിക്കുറച്ച് വിർജിൻ ഓസ്‌ട്രേലിയ

സർവീസുകൾ വെട്ടിക്കുറച്ച് വിർജിൻ ഓസ്‌ട്രേലിയ

സിഡ്‌നിയിൽ 25 ദശലക്ഷം ഡോളറിന്റെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; പ്രമുഖ അഭിഭാഷകൻ പിടിയിൽ

സിഡ്‌നിയിൽ 25 ദശലക്ഷം ഡോളറിന്റെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; പ്രമുഖ അഭിഭാഷകൻ പിടിയിൽ

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇനി ഫോണിലും ഡ്രൈവിംഗ് ലൈസൻസ് കാണിക്കാം

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇനി ഫോണിലും ഡ്രൈവിംഗ് ലൈസൻസ് കാണിക്കാം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സ്നോർട്ടോക്സ്-1: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നായ്ക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പ്

സ്നോർട്ടോക്സ്-1: ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നായ്ക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പ്

April 28, 2026
അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു

April 28, 2026
പിരിച്ചുവിടൽ തുടർക്കഥയാകുന്നു: കോമൺവെൽത്ത് ബാങ്കിൽ നിന്ന് കൂടുതൽ ജീവനക്കാർ പുറത്തേക്ക്

പിരിച്ചുവിടൽ തുടർക്കഥയാകുന്നു: കോമൺവെൽത്ത് ബാങ്കിൽ നിന്ന് കൂടുതൽ ജീവനക്കാർ പുറത്തേക്ക്

April 28, 2026
മക്കളുടെ ‘എഐ ലോകം’ ഇനി രക്ഷിതാക്കളുടെയും കണ്ണിൽ; മെറ്റയുടെ പുതിയ സുരക്ഷാ കവചം

മക്കളുടെ ‘എഐ ലോകം’ ഇനി രക്ഷിതാക്കളുടെയും കണ്ണിൽ; മെറ്റയുടെ പുതിയ സുരക്ഷാ കവചം

April 28, 2026
‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ കർശന നടപടിയുമായി ഓസ്‌ട്രേലിയൻ വാച്ച്ഡോഗ്

‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ കർശന നടപടിയുമായി ഓസ്‌ട്രേലിയൻ വാച്ച്ഡോഗ്

April 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist