19,000 ജീവനക്കാരെ പുറത്താക്കാൻ ആക്സഞ്ചര്‍; ഐടി മേഖലയിൽ കൂട്ട പിരിച്ചുവിടൽ തുടരുന്നു
ദില്ലി: പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചര്‍ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു. 19,000 ജോലികൾ വെട്ടിക്കുറയ്‌ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങൾ കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ...














