Wednesday, May 10, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഇന്ത്യ കടുത്ത ജലക്ഷാമത്തിലേക്കെന്ന് യുഎൻ റിപ്പോർട്ട്

by Kerala News Web Desk 04
March 24, 2023
in INDIA
0 0
A A
ഇന്ത്യ കടുത്ത ജലക്ഷാമത്തിലേക്കെന്ന് യുഎൻ റിപ്പോർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന രാജ്യമായി ഇന്ത്യമാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

അതേസമയം ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കു പുറമെ, പാകിസ്ഥാൻ, വടക്കു കിഴക്കൻ ചൈന എന്നി മേഖലകളിൽ കഴിയുന്ന 80% ആളുകളും ജലക്ഷാമം നേരിടുന്നവരാണെന്നും 2023ലെ ലോക ജല വികസന റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ, രണ്ട് ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ഇല്ലെന്നും 3.6 ബില്യൺ ആളുകൾക്ക് സുരക്ഷിതമായി നിയന്ത്രിത ശുചിത്വം ലഭ്യമല്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

എന്നാൽ ആഗോള ജലപ്രതിസന്ധി നിയന്ത്രണാതീതമാകുന്നത് തടയാൻ ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. മനുഷ്യരാശിയുടെ ജീവരക്തമാണ് ജലം. അതിജീവനത്തിന് തന്നെ അത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെയും ഗ്രഹത്തിന്റെയും ആരോഗ്യം, പ്രതിരോധം, വികസനം, സമൃദ്ധി എന്നിവയെ ഒരുപോലെ പിന്തുണയ്ക്കുന്നു. മനുഷ്യരാശി അന്ധമായി അപകടകരമായ പാതയിലൂടെ സഞ്ചരിക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റിപ്പോർട്ടിൽ പറഞ്ഞു.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

അതേസമയം 50 വർഷത്തിനിടെ ഇതാദ്യമായാണ് ജലം പ്രമേയമാക്കി സമ്മേളനം ചേരുന്നത്.വെള്ളത്തിന്റെ അമിത ഉപഭോഗം നിയന്ത്രിക്കുന്നതിന് ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യുഎൻ അഭ്യർത്ഥിച്ചു.

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

INDIA

ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

May 9, 2023
INDIA

അടിവസ്ത്രം അഴിച്ച് പരിശോധന, രക്ഷിതാക്കളുമായി വസ്ത്രം മാറേണ്ട അവസ്ഥ; പരാതിയുമായി നീറ്റ് പരീക്ഷാര്‍ത്ഥികള്‍

May 9, 2023
INDIA

സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

May 5, 2023
മണിപ്പൂർ കലാപം: ആഭ്യന്തര മന്ത്രി രാജിവെക്കണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്
INDIA

മണിപ്പൂർ കലാപം: ആഭ്യന്തര മന്ത്രി രാജിവെക്കണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്

May 5, 2023
പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി: പുണെ ഡിആർഡിഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന പിടികൂടി
INDIA

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി: പുണെ ഡിആർഡിഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന പിടികൂടി

May 5, 2023
‘ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം’; ആവശ്യം ആവർത്തിച്ച് ഇന്ത്യ
INDIA

‘ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം’; ആവശ്യം ആവർത്തിച്ച് ഇന്ത്യ

May 5, 2023
ഛത്തീസ്​ഗഢിൽ കാർ അപകടത്തിൽ 10 മരണം; അപകടത്തിൽപ്പെട്ടത് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ
INDIA

ഛത്തീസ്​ഗഢിൽ കാർ അപകടത്തിൽ 10 മരണം; അപകടത്തിൽപ്പെട്ടത് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ

May 4, 2023
INDIA

കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

May 3, 2023
INDIA

സുഡാൻ ആഭ്യന്തരകലാപം: ഇന്ത്യക്കാരായ കൂടുതൽ പേർ നാട്ടിലേക്ക്

May 1, 2023
Next Post
ബംഗീ ജംപിനിടെ കയര്‍ പൊട്ടി വെള്ളത്തിലേക്ക് കൂപ്പുകുത്തി വിനോദ സഞ്ചാരി, ഗുരുതര പരിക്ക്

ബംഗീ ജംപിനിടെ കയര്‍ പൊട്ടി വെള്ളത്തിലേക്ക് കൂപ്പുകുത്തി വിനോദ സഞ്ചാരി, ഗുരുതര പരിക്ക്

ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്കുമായി ലോക അത്‌ലറ്റിക്‌സ് കൌണ്‍സില്‍

ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്കുമായി ലോക അത്‌ലറ്റിക്‌സ് കൌണ്‍സില്‍

പാപ്ലാനി ബിഷപ്പിന്‍റെ 300 രൂപ പരാമ‌ർശത്തിൽ നിലപാട് വ്യക്തമാക്കി സുധാകരൻ

പാപ്ലാനി ബിഷപ്പിന്‍റെ 300 രൂപ പരാമ‌ർശത്തിൽ നിലപാട് വ്യക്തമാക്കി സുധാകരൻ

ലണ്ടനില്‍ മലയാളി മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

ലണ്ടനില്‍ മലയാളി മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി: ഇടക്കാല ഉത്തരവ്

May 9, 2023

ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

May 9, 2023

അടിവസ്ത്രം അഴിച്ച് പരിശോധന, രക്ഷിതാക്കളുമായി വസ്ത്രം മാറേണ്ട അവസ്ഥ; പരാതിയുമായി നീറ്റ് പരീക്ഷാര്‍ത്ഥികള്‍

May 9, 2023
ബോട്ടുടമ നാസറിനെ വൈദ്യപരിശോധനക്കെത്തിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും; സ്രാങ്കും സഹായിയും ഒളിവിൽ

ബോട്ടുടമ നാസറിനെ വൈദ്യപരിശോധനക്കെത്തിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും; സ്രാങ്കും സഹായിയും ഒളിവിൽ

May 9, 2023

സിനിമാ സെറ്റിലെ ലഹരി ഉപയോഗം: കേട്ടറിവിന്റെ അടിസ്ഥാനത്തിൽ പരിശോധന സാധ്യമല്ലെന്ന് മന്ത്രി

May 9, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist