Kerala News Web Desk 04

Kerala News Web Desk 04

എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും

എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി N.S.K ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ ഒൻപതരയ്ക്ക് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു N.S.K ഉമേഷ്....

സി എം രവീന്ദ്രൻ ഇ ഡി ഓഫീസിൽ

സി എം രവീന്ദ്രൻ ഇ ഡി ഓഫീസിൽ

എറണാകുളം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്.ഇന്നലെ...

ആറ്റുകാൽ പൊങ്കാല ദിവസം വൈറലായൊരു ചിത്രം!

ആറ്റുകാൽ പൊങ്കാല ദിവസം വൈറലായൊരു ചിത്രം!

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഒരു ചിത്രമുണ്ട്. പൊങ്കാലയോട് അനുബന്ധിച്ച് ഏറ്റവും അധികം ചർച്ചയായ ഒരു ചിത്രവും ഇതുതന്നെയാകും. പൊങ്കാല അടുപ്പിലെ കലത്തിൽ അരി...

സ്വിഗ്ഗിയുടെ ഹോളി സ്‌പെഷ്യല്‍ പരസ്യം ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍

സ്വിഗ്ഗിയുടെ ഹോളി സ്‌പെഷ്യല്‍ പരസ്യം ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍

ന്യൂഡല്‍ഹി: ഹോളിയുമായി അനുബന്ധിച്ചുള്ള സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന്റെ പരസ്യ ബോര്‍ഡിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. സ്വിഗ്ഗിക്ക് ഹിന്ദു ഫോബിയയാണെന്ന് ആരോപിച്ച സംഘപരിവാര്‍ സ്വിഗ്ഗി ബഹിഷ്‌കരിക്കാന്‍ ടിറ്റ്വറിൽ ആഹ്വാനം ചെയ്യുകയും ചെയ്തു....

ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി

ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി

എറണാകുളം:ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന്...

മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ദില്ലി: മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ചാണ് കവിതയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. കേസുമായി...

വീണ്ടും ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു

വീണ്ടും ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു

കോഴിക്കോട്: ഐഎസ്എല്‍ പ്ലേ ഓഫിലെ പോരാട്ടച്ചൂട് ആറും മുമ്പെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പോരാട്ടത്തിന് അരങ്ങൊരുന്നു. ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും...

ടി.സി.സി – ഐ.പി.എൽ സീസൺ 2 മാർച്ച് 17 ന്

ടി.സി.സി – ഐ.പി.എൽ സീസൺ 2 മാർച്ച് 17 ന്

2019 ൽ റിയാദിൽ വളരെ ബൃഹത്തായ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് (ഐ പി ൽ സീസൺ 1) ആദ്യമായി സംഘടിപ്പിച്ച് ക്രിക്കറ്റ് പ്രേമികൾക്കും കുടുംബങ്ങൾക്കും ആവേശമായ തലശ്ശേരി...

മതസൗഹാര്‍ദസന്ദേശവുമായി മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി

മതസൗഹാര്‍ദസന്ദേശവുമായി മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി

തൃശ്ശൂര്‍:മതമൈത്രിയുടെ സന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും...

പാസ്റ്റര്‍മാരുടെ അറസ്റ്റ് : ന്യൂനപക്ഷ വെല്ലുവിളി  എന്‍.എം.രാജു

പാസ്റ്റര്‍മാരുടെ അറസ്റ്റ് : ന്യൂനപക്ഷ വെല്ലുവിളി എന്‍.എം.രാജു

കോട്ടയം: മതപരിവര്‍ത്തനം ആരോപിച്ച് ഗാസിയാബാദില്‍ പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്. സ്വന്തം മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം...

Page 1699 of 1753 1 1,698 1,699 1,700 1,753

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist