Monday, November 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ടി.സി.സി – ഐ.പി.എൽ സീസൺ 2 മാർച്ച് 17 ന്

by Kerala News Web Desk 04
March 8, 2023
in MIDDLE EAST
0 0
A A
ടി.സി.സി – ഐ.പി.എൽ സീസൺ 2 മാർച്ച് 17 ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

2019 ൽ റിയാദിൽ വളരെ ബൃഹത്തായ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് (ഐ പി ൽ സീസൺ 1) ആദ്യമായി സംഘടിപ്പിച്ച് ക്രിക്കറ്റ് പ്രേമികൾക്കും കുടുംബങ്ങൾക്കും ആവേശമായ തലശ്ശേരി ക്രിക്കറ്റ്‌ ക്ലബ്‌ (TCC) അതിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു.സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ കഴിഞ്ഞ 25 വർഷക്കാലമായി സജീവമായി നിലകൊള്ളുന്ന, ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയിലെ ക്രിക്കറ്റ്‌ പ്രേമികളുടെ കൂട്ടായ്മയാണ് തലശ്ശേരി ക്രിക്കറ്റ്‌ ക്ലബ്‌ (TCC). റിയാദിലെ ക്രിക്കറ്റ് മൈതാനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടി.സി.സി വിവിധ ടൂർണമെന്റുകളിൽ വിജയക്കൊടി ചാർത്തിയിട്ടുണ്ട്. കൂടാതെ സംഘടനയുടെ കീഴിൽ ക്രിക്കറ്റ് ടൂര്ണമെന്റുകളും മറ്റു പരിപാടികളും സംഘടിപ്പിച്ച് ശ്രദ്ദേയമാണ്. സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ടി.സി.സി സംഘടിപ്പിക്കുന്ന ഐ.പി.എൽ രണ്ടാം സീസൺ ഏറെ പുതുമകളോടെയാണ് അവതരിപ്പിക്കുന്നത്

“UPC ഇൻഡോർ പ്രീമിയർ ലീഗ് (IPL) സീസൺ 2” എന്ന പേരിൽ മാർച്ച് 17 -നു, അൽ ഖർജ് റോഡിലെ അർക്കാൻ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടത്തുന്ന ടൂർണമെന്റിൽ, മുൻ സീസണിലെ ചാമ്പ്യന്മാരായ ടി.എം.സി.സി ദമാം അടക്കം മികച്ച 12 ടീമുകൾ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. അന്നേ ദിവസം ഇതോടൊപ്പം നടക്കുന്ന “ഫാമിലി ഫൺ ഡേ” യിൽ കുട്ടികൾക്കും, സ്ത്രീകൾക്കും ആയി വിവിധ കലാ കായിക പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ തനതായ നാടൻ തലശ്ശേരി ഭക്ഷണം ഫുഡ് സ്റ്റാളിൽ സജ്ജീകരിക്കുന്നതായിരിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ടൂർണമെന്റിന്റെ ഭാഗമായി എല്ലാ ടീമിന്റെയും ക്യാപ്റ്റൻമാരെയും റിയാദിലെ കലാ കായിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ടൂർണമെന്റ് പ്രചാരണ പരിപാടി (PROMO EVENT) മാർച്ച് 11 നു വൈകീട്ട് 7 മണിക്ക് ബത്ത അപ്പോളോ ഡിമോറോ ഹോട്ടലിൽ നടത്തുന്നതായിരിക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ടാം എഡിഷൻ മുഖ്യ പ്രായോജകരായി എത്തുന്നത് സൗദിയിലെ പ്രമുഖ പ്രിൻറർ & ടോണർ കമ്പനി ആയാ യു.പി.സി വേൾഡ് ആണ്. സഹ പ്രായോജകരായി ജെ.എഫ്.എസ് ലോജിസ്റ്റിക്, മിക്സ്റ്റോ, കാന്റീൻ റെസ്റ്റോറന്റ്, അൽ അബീർ മെഡിക്കൽ സെന്റര്, ലോജികെയർ ഫ്രൈറ്റ് സൊല്യൂഷൻ എന്നിവരും ഐ.പി.എൽ രണ്ടാം സീസണുമായി സഹകരിക്കുന്നുണ്ട്.

പരിപാടിയിൽ കുടുംബിനികൾക്കും കുട്ടികൾക്കും വേണ്ടി വിവിധ മത്സരങ്ങൾ അരങ്ങേറും. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഒരുക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രെജിസ്ട്രേഷന് വേണ്ടി പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്തവരിൽ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ ബംബർ ഡ്രോ സമ്മാനങ്ങളും നല്‍കുന്നതായിരിക്കും.50 വയസ്സിന് മുകളിൽ പ്രായമുള്ള തലശ്ശേരിക്കാരുടെ വെറ്ററൻസ് ക്രിക്കറ്റ് മത്സരവരും പരിപാടിയുടെ ആകർഷണമാണ്.

ക്രിക്കറ്റിനെ നെഞ്ചേറ്റിയും നിലവിൽ നിരവധി കലാ കായിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യവും വഹിക്കുന്ന മികച്ച നിർവാഹക സമിതി യുടെ നേതൃത്വത്തിൽ നടക്കുന്ന “UPC ഇൻഡോർ പ്രീമിയർ ലീഗ് (IPL) സീസൺ 2” റിയാദിലെ കായിക പ്രേമികൾക്ക് വേറിട്ട ഒരു അനുഭവം ആയിരിക്കും എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു

വാർത്താ സമ്മേളനത്തിൽ ടി.സി.സി – ഐ.പി.എൽ സീസൺ 2 എക്സിക്യൂട്ടീവ് അംഗങ്ങളായ അൻവർ സാദത്ത് ടി.എം, റഫസാദ് വാഴയിൽ, അബ്ദുൽ ഖാദർ മോച്ചേരി, ഹാരിസ് പി.സി, അഫ്താബ് അമ്പിലായിൽ, ഫിറോസ് ബക്കർ, ജംഷീദ്, സാജിദ്, ഷഫീക്ക് ലോട്ടസ്, നജാഫ് മുഹമ്മദ്, ദിൽഷാദ് എന്നിവർ പങ്കെടുത്തു
മുഖ്യ പ്രായോജകരായ യു.പി.സി വേൾഡ് നെ പ്രതിനീകരിച്ച് മാനേജർമാരായ മുഹമ്മദ് ഇർഷാദ് അലി, മുഹമ്മദ് അഷ്‌റഫ്, റമീസ് ഇബ്രാഹിം, മുസ്‌ഫീർ അലി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം
MIDDLE EAST

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല
MIDDLE EAST

ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

November 3, 2026
ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം
MIDDLE EAST

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

October 31, 2026
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
MIDDLE EAST

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

October 28, 2026
ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ
MIDDLE EAST

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

October 24, 2026
സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു
MIDDLE EAST

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

October 21, 2026
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
Next Post
വീണ്ടും ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു

വീണ്ടും ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു

മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി

ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി

സ്വിഗ്ഗിയുടെ ഹോളി സ്‌പെഷ്യല്‍ പരസ്യം ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍

സ്വിഗ്ഗിയുടെ ഹോളി സ്‌പെഷ്യല്‍ പരസ്യം ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഐഒസിയുടെ ഊഷ്മള സ്വീകരണം

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് സിഡ്നിയിൽ ഐഒസിയുടെ ഊഷ്മള സ്വീകരണം

November 15, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന

ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist