Kerala News Web Desk 04

Kerala News Web Desk 04

ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദയാവധം പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം

ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദയാവധം പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന്റെ ഭാഗമായി ദയാവധം പരിശീലിപ്പിക്കാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍.ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ....

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിന്  സ്ത്രീയ്ക്കെതിരെ ACT പൊലീസ് കേസെടുത്തു

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിന് സ്ത്രീയ്ക്കെതിരെ ACT പൊലീസ് കേസെടുത്തു

രണ്ടു വർഷം പ്രായമുള്ള കൊച്ചുമകനെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തു എന്നും, അതിന്റെ വീഡിയോ സാമൂഹ്യമാധ്യമായ ടിക്ടോക്കിൽ പ്രസിദ്ധീകരിച്ചു എന്നുമുള്ള കുറ്റത്തിനാണ് ക്യാൻബറയിൽ നിന്ന് സ്ത്രീയെ...

ക്വീൻസ്ലാന്റിൽ പൊലീസുകാരെ വെടിവച്ചുകൊന്ന സംഭവം: മതമൗലികവാദികൾ നടത്തിയ ഭീകരാക്രമണമെന്ന് കണ്ടെത്തൽ

ക്വീൻസ്ലാന്റിൽ പൊലീസുകാരെ വെടിവച്ചുകൊന്ന സംഭവം: മതമൗലികവാദികൾ നടത്തിയ ഭീകരാക്രമണമെന്ന് കണ്ടെത്തൽ

ഡിസംബർ 12ന് ബ്രിസ്ബൈനിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള വിയാംബില്ലയിലെ ഒരു വസതിയിലാണ് ആക്രമണമുണ്ടായത്.രണ്ടു പൊലീസുകാരും ഒരു അയൽവാസിയും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.വെടിവയ്പ്പ് നടത്തിയ നഥാനിയേൽ ട്രെയിൻ, സഹോദരൻ...

അമിത ടിക്കറ്റ് നിരക്ക് : തീയറ്ററുകളില്‍ നിന്നും പണം തിരിച്ച് ഈടാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

അമിത ടിക്കറ്റ് നിരക്ക് : തീയറ്ററുകളില്‍ നിന്നും പണം തിരിച്ച് ഈടാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍....

ബിബിസി വിവാദത്തില്‍ ഉപരാഷ്ട്രപതി

ബിബിസി വിവാദത്തില്‍ ഉപരാഷ്ട്രപതി

ദില്ലി:ബിബിസി വിവാദത്തിൽ പരോക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി.ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജമായ ആഖ്യാനങ്ങൾ ചിലര്‍ നടത്തുന്നു.വിവരങ്ങൾ വലിച്ചെറിയുന്നത് പുതിയരീതിയിലുള്ള അധിനിവേശമാണ്.ബിബിസിയുടെ പേര് പറയാതെയാണ് വിമർശനം .അവാസ്തവവും ജുഡീഷ്യറി തളളിയതുമായ...

ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ഇഡി

ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ഇഡി

കൊച്ചി : ലൈഫ് മിഷൻ കോഴയിടപാടിൽ അറസ്റ്റിലായ ശിവശങ്കറിന്റെ നിസഹകരണ മനോഭാവം പൊളിക്കാൻ ഇഡി. ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റന് നോട്ടീസ് അയച്ചു. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാൽ...

ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് ഓസ്ട്രേലിയയിലെ ഒരു ന​ഗരം പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ

ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് ഓസ്ട്രേലിയയിലെ ഒരു ന​ഗരം പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ

ഓസ്ട്രേലിയയിലെ ഒരു ന​ഗരം അവിടെ ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ. 8,00,000 ഡോളർ (6,56,00,490 രൂപ) വാർഷിക ശമ്പളത്തിനൊപ്പം...

ഡാർലിംഗ് പാട്ട് വൈറലാകുന്നു ; പാട്ട് എഴുതിയതും പാടിയതും കൊറിയൻ ഗായിക

ഡാർലിംഗ് പാട്ട് വൈറലാകുന്നു ; പാട്ട് എഴുതിയതും പാടിയതും കൊറിയൻ ഗായിക

കൊച്ചി: പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന...

ക​ന്പ്യൂ​ട്ട​ർ ത​ക​രാ​ർ; ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​യി

ക​ന്പ്യൂ​ട്ട​ർ ത​ക​രാ​ർ; ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​യി

ബെ​ർ​ലി​ൻ: ലു​ഫ്താ​ൻ​സ ക​ന്പ്യൂ​ട്ട​ർ നെ​റ്റ്വ​ർ​ക്ക് സി​സ്റ്റം ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് ആ​ഗോ​ള ത​ല​ത്തി​ൽ ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​ക്കി. ക​ന്പ​നി​യി​ലു​ട​നീ​ള​മു​ള്ള സി​സ്റ്റം ത​ക​രാ​ർ ചെ​ക്ക്-​ഇ​ൻ ചെ​യ്യു​ന്ന​തി​നും ബോ​ർ​ഡിം​ഗി​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തി​യ​ത്...

താമസസൗകര്യം കണ്ടെത്താൻ കഴിയാതെ ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾ

താമസസൗകര്യം കണ്ടെത്താൻ കഴിയാതെ ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾ

ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളിൽ നിരവധിപ്പേർ താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധി നേരിടുന്നു. വാടകനിരക്ക് കുതിച്ചുയർന്നിരിക്കുന്ന സാഹചര്യത്തിൽ വിലകുറഞ്ഞ പരിമിതമായ സൗകര്യങ്ങളുള്ള ഇടങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുകയാണ് പലരും.വാടകനിരക്ക് വർദ്ധിച്ചിരിക്കുന്നത്...

Page 1725 of 1749 1 1,724 1,725 1,726 1,749

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist