ഡോക്ടർ കുത്തിവരച്ചതാണെന്ന് കരുതിയെന്ന് രോഗി, ഇതെങ്ങനെ വായിക്കുമെന്ന് മെഡിക്കൽ സ്റ്റോറുകാര്‍
തിരുവനന്തപുരം: ഡോക്ടറുടെ ഈ കുറിപ്പടി എങ്ങനെ വായിച്ച് മരുന്ന് നൽകണം എന്ന ആലോചനയിലാണ് മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർ. ആദ്യം കുറിപ്പടിയിൽ ഡോക്ടർ കുത്തി വരച്ചു എന്നാണ് രോഗിയും...














