Saturday, July 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് മാരത്തണിന് ഒരുങ്ങി പാംഗോങ് തടാകം

by Kerala News Web Desk 04
February 15, 2023
in INDIA
0 0
A A
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് മാരത്തണിന് ഒരുങ്ങി പാംഗോങ് തടാകം
Share on WhatsappShare on FacebookShare on TwitterShare on Telegram

തണുപ്പുകാലം ഹിമാലയം വിനോദ സഞ്ചാരികള്‍ക്കും സാഹസീകത ഇഷ്ടപ്പെടുന്നവര്‍ക്കും ഏറെ പ്രീയങ്കരമായ സ്ഥലമാണ്. ഈ സാധ്യതയെ മുന്നില്‍ കണ്ട് ഇന്ത്യയില്‍ ആദ്യത്തെ തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണ്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 -ാം തിയതി രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന് ലഡാക്ക് ആതിഥേയത്വം വഹിക്കും. ഇതിന്‍റെ മുന്നോടിയായി ട്രയല്‍ റണ്‍ നടന്നു. തണുത്തുറഞ്ഞ തടാകത്തിലൂടെ ഓടുന്ന പുരുഷന്‍റെയും സ്ത്രീയുടെയും വീഡിയോ സംഘാടകര്‍ പുറത്ത് വിട്ടു. തടാകം മാരത്തണിന് സുരക്ഷിതമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്‍റ് കൗൺസിൽ-ലേ, ടൂറിസം ഡിപ്പാർട്ട്‌മെന്‍റ്, ലേ ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെ അഡ്വഞ്ചർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഓഫ് ലഡാക്കാണ് (എഎസ്‌എഫ്‌എൽ) പരിപാടി സംഘടിപ്പിക്കുന്നത്.

13,862 അടി ഉയരത്തിലുള്ള പാംഗോങ് തടാകത്തിലാണ് മാരത്തണ്‍ നടക്കുക. അതിശൈത്യത്തിന്‍റെ ഫലമായി തടാകം തണുത്തുറഞ്ഞ അവസ്ഥയിലാണ്. ശൈത്യകാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തടാകത്തിലൂടെയുള്ള മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി തെരഞ്ഞെടുത്ത 75 കായിക താരങ്ങൾ മാരത്തണില്‍ പങ്കെടുക്കും. 21 കിലോമീറ്റർ മാരത്തൺ ലുക്കുങ്ങിൽ നിന്ന് ആരംഭിച്ച് ലഡാക്കിലെ മാൻ ഗ്രാമത്തിൽ അവസാനിക്കും. ‘ലാസ്റ്റ് റൺ’ എന്ന് പേരിട്ടിരിക്കുന്ന മാരത്തൺ കാലാവസ്ഥാ വ്യതിയാനം ഉയർത്തിക്കാട്ടുന്നു. ഇത് സുസ്ഥിര വികസനത്തിന്‍റെയും കാർബൺ ന്യൂട്രൽ ലഡാക്കിന്‍റെയും സന്ദേശവും നൽകുമെന്ന് സംഘാടകര്‍ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യൻ ആർമിയുടെയും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്‍റെയും (ഐടിബിപി) മേല്‍നോട്ടത്തിലാകും മരത്തണ്‍ നടക്കുക. സുസ്ഥിര വികസനത്തിന്‍റെയും കാർബൺ ന്യൂട്രൽ ലഡാക്കിന്‍റെയും സന്ദേശം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഈ മാരത്തണ്‍ ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും പരിപാടിയുടെ വിജയത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ വികസന കമ്മീഷണർ ശ്രീകാന്ത് ബാലാസാഹെബ് സൂസെ പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന 700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാംഗോങ് തടാകം തണുപ്പുകാലത്ത് മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തും. ഇത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകത്തെ വലിയ ഐസ് പാളിയാക്കിമാറ്റും. ഇത്രയും ഉയരത്തില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ ഓടുകയെന്നാല്‍ അത് അത്ര നിസാരമല്ല. അതിനാല്‍ നിശ്ചിത ദിവസത്തിന് മുമ്പ് തന്നെ ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ഇവിടെ എത്തിച്ചേരും. മൂന്ന് മുതൽ നാല് ദിവസം വരെ ലേയിൽ തങ്ങി ഉയർന്ന ഉയരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ശാരീരിക പ്രശ്നങ്ങളെ മറികടക്കണം. പങ്കെടുക്കുന്നവരെ പരിപാടിക്ക് ഒരു ദിവസം മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും, ഓരോ 5 കിലോമീറ്റർ ഇടവേളയിലും മെഡിക്കൽ സംഘവും ചൂടുവെള്ളവും ഓട്ടക്കാര്‍ക്ക് ലഭ്യമായിരിക്കും. അടിയന്തര ആവശ്യങ്ങൾക്കായി മെഡിക്കല്‍ സംഘവും തയ്യാറാണെന്ന് ജില്ലാ വികസന കമ്മീഷണർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശീതീകരിച്ച തടാക മാരത്തണിനുള്ള ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ‘

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
Next Post
ചമ്പക്കര മീൻ മാർക്കറ്റിൽ  നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു

ചമ്പക്കര മീൻ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി

15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ

15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ

മാർബർഗ് രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

മാർബർഗ് രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist