Kerala News Web Desk 04

Kerala News Web Desk 04

ആദിവാസി യുവാവിന്‍റെ മരണം; ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തുവെന്ന് ദൃക്സാക്ഷികൾ, സിസിടിവി ദൃശ്യങ്ങളും കിട്ടി

ആദിവാസി യുവാവിന്‍റെ മരണം; ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തുവെന്ന് ദൃക്സാക്ഷികൾ, സിസിടിവി ദൃശ്യങ്ങളും കിട്ടി

കോഴിക്കോട്: മോഷണ കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിവാചരണയെ തുടർന്ന് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് പൊലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ വച്ച് ആളുകള്‍...

സ്ത്രീകളുടെ നഗ്നചിത്രം മോർഫ് ചെയ്തുണ്ടാക്കും, പ്രചരിപ്പിക്കും; യുവാവ് പിടിയിൽ, ഇരകളായത് ബന്ധുക്കൾ വരെ

സ്ത്രീകളുടെ നഗ്നചിത്രം മോർഫ് ചെയ്തുണ്ടാക്കും, പ്രചരിപ്പിക്കും; യുവാവ് പിടിയിൽ, ഇരകളായത് ബന്ധുക്കൾ വരെ

മലപ്പുറം: കാളികാവിൽ സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22)ആണ് പിടിയിലായത്. കാളികാവ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ...

പെരുവഴിയിലായി ദില്ലി മലയാളികൾ, കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി, പ്രതിഷേധത്തിനൊരുങ്ങി ഉടമസ്ഥർ

പെരുവഴിയിലായി ദില്ലി മലയാളികൾ, കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി, പ്രതിഷേധത്തിനൊരുങ്ങി ഉടമസ്ഥർ

ദില്ലി : കേന്ദ്രസർക്കാരിന് കീഴിലെ ദില്ലി വികസന അതോറിറ്റിയുടെ കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി മലയാളികളും. നൂറിലധികം മലയാളി കുടുംബങ്ങൾക്കും വീടുവിട്ടിറങ്ങാൻ നോട്ടീസ് നൽകി. അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ്...

128-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 12 ന് ആരംഭിച്ചു

128-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 12 ന് ആരംഭിച്ചു

ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 128-ാമത് മഹായോഗം 2023 ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച മുതല്‍ 19-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത്...

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം യുവാവ് പിടിയിൽ, കൈയ്യിൽ പെട്രോളും ലൈറ്ററും

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം യുവാവ് പിടിയിൽ, കൈയ്യിൽ പെട്രോളും ലൈറ്ററും

കോഴിക്കോട് : പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത് (24)നെ...

ഓസീസ് മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

ഓസീസ് മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യയുടം ഓസ്ട്രേലിയയും തമ്മിലുള്ള നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങും മുമ്പെ വിവാദത്തിന്‍റെ പിച്ചിലായിരുന്നു. സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചൊരുക്കി ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്താന്‍...

ചൈനീസ് നിർമിത നിരീക്ഷണ കാമറകൾ നീക്കം ചെയ്യാൻ തീരുമാനിച്ച് ഓസ്ട്രേലിയ

ചൈനീസ് നിർമിത നിരീക്ഷണ കാമറകൾ നീക്കം ചെയ്യാൻ തീരുമാനിച്ച് ഓസ്ട്രേലിയ

കാൻബറ: ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പിന്‍റ കെട്ടിടങ്ങളിൽ നിന്ന് ചൈനീസ് നിർമിത നിരീക്ഷണ കാമറകൾ നീക്കം ചെയ്യാൻ തീരുമാനം. സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ഒ​​​ഴി​​​വാ​​​ക്കാനാ​​​ണി​​​തെ​​​ന്നാണ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി റി​​​ച്ചാ​​​ർ​​​ഡ് മാ​​​ർ​​​ല​​​സ് പ​റഞ്ഞത്. കാ​​​മ​​​റ​​​യി​​​ൽ പ​​​തി​​​യു​​​ന്ന...

നികുതി കുടിശിക പിരിക്കാൻ നിയമഭേദഗതി വേണം: ധനമന്ത്രി

നികുതി കുടിശിക പിരിക്കാൻ നിയമഭേദഗതി വേണം: ധനമന്ത്രി

തിരുവനന്തപുരം: ബജറ്റിലെ നികുതി വര്‍ദ്ധനയെ ന്യായീകരിച്ചും, സിഎജി റിപ്പോര‍ട്ടിലെ കണ്ടെത്തലുകളില്‍ പ്രതികരിച്ചും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത്. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമായ സാഹചര്യം...

രാത്രിയിൽ കോളജിലേക്കുള്ള യാത്ര ക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഗേറ്റ് അടിച്ചുമാറ്റിയ വിദ്യാർഥി പിടിയിൽ

രാത്രിയിൽ കോളജിലേക്കുള്ള യാത്ര ക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഗേറ്റ് അടിച്ചുമാറ്റിയ വിദ്യാർഥി പിടിയിൽ

പാലക്കാട്: പാലക്കാട് രാത്രിയിൽ കോളജിലേക്കുള്ള യാത്ര ക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഗേറ്റ് അടിച്ചുമാറ്റിയ വിദ്യാർഥി പിടിയിൽ. പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഗേറ്റ് എടുത്തുമാറ്റിയത്....

Page 1772 of 1791 1 … 1,771 1,772 1,773 … 1,791

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist