ഡോ.ബി.ആര്‍.അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് ഓഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയ്ക്ക്
കൊല്ലം:ഇന്ത്യന്‍ ഭരണഘടനാ ശില്പിയും നിയമപണ്ഡിതനും രാഷ്ട്രീയ നേതാവും ആയിരുന്ന ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ നാമധേയത്തില്‍ കേരള സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ സ്റ്റഡി...














