Kerala News Web Desk 04

Kerala News Web Desk 04

പെർത്തിൽ വിദ്യാർഥിനിയെ സ്രാ​വ് ക​ടി​ച്ചു​കൊ​ന്നു

പെർത്തിൽ വിദ്യാർഥിനിയെ സ്രാ​വ് ക​ടി​ച്ചു​കൊ​ന്നു

സിഡ്നി: ഓസ്ട്രേലിയയിലെ പെർത്തിൽ ഡോൾഫിനുകൾക്കൊപ്പം നീന്താനായി നദിയിൽ ഇറങ്ങിയ വിദ്യാർഥിനിയെ സ്രാവ് കടിച്ചുകൊന്നു. ഫ്രെ​മാ​ന്‍റി​ൽ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വാ​ൻ ന​ദി​യി​ലാണ് സ്റ്റെ​ല്ലാ ബെ​റി എ​ന്ന 16 വ​യ​സു​കാ​രി​യെയാണ്...

ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) രൂപീകൃതമായി

ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) രൂപീകൃതമായി

അഡലൈഡ്: ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) സൗത്ത് ഓസ്‌ട്രേലിയയിലെ അഡലൈഡ് ക്ലോവല്ലി പാർക്ക്‌ കമ്മ്യൂണിറ്റി ഹാളിൽ ഉത്ഘാടനം ചെയ്തു. പാർലമെന്റ് മെംബേർസ്,...

അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സിന്

അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സിന്

പെ​ർ​ത്ത്: അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സ്. പ്ര​മു​ഖ താ​ര​ങ്ങളിലാതെ ഇറങ്ങിയ ബ്രി​സ്ബേ​ൻ ഹീ​റ്റിന് കലാശക്കൊട്ടിൽ മികച്ച പ്രകടനം പുറത്ത് എടുക്കാനായില്ല. ടോ​സ് നേ​ടി...

ഇ. ജിനന്റെ ‘നൃത്തം ചെയ്യുന്ന ഇലകൾ’ എന്ന ബാലസാഹിത്യം ഓസ്‌ട്രേലിയയിൽ വെച്ച് പ്രകാശനം ചെയ്യുന്നു

ഇ. ജിനന്റെ ‘നൃത്തം ചെയ്യുന്ന ഇലകൾ’ എന്ന ബാലസാഹിത്യം ഓസ്‌ട്രേലിയയിൽ വെച്ച് പ്രകാശനം ചെയ്യുന്നു

സിഡ്‌നി: കവിയും ഗാനരചയിതാവുമായ ഇ. ജിനന്റെ പതിനാറാമത്തെ പുസ്തകമായ നൃത്തം ചെയ്യുന്ന ഇലകൾ (ബാലസാഹിത്യം) ഓസ്ട്രേലിയായിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്. തൃശൂരിലെ പ്രിന്റ് ഹൌസ് ആണ് പുസ്തകത്തിന്റെ...

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും, ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത് 2 പതിറ്റാണ്ടിന് ശേഷം

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും, ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത് 2 പതിറ്റാണ്ടിന് ശേഷം

സുഡാൻ :മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ്...

ഏഴ് വയസുകാരെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

ഏഴ് വയസുകാരെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തു.പൊള്ളലേറ്റ...

സഭയ്ക്ക് അകത്തും പുറത്തും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; ബജറ്റ് ചർച്ച തുടങ്ങും, പ്രതിഷേധം കനക്കുന്നു

സഭയ്ക്ക് അകത്തും പുറത്തും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; ബജറ്റ് ചർച്ച തുടങ്ങും, പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും.നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ്...

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തൃശ്ശൂര്‍: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിലായിരുന്നു പീഡനശ്രമം. സംഭവത്തില്‍ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ...

പെഷവാർ സ്ഫോടനത്തിൽ പ്രതിഷേധിച്ച് പൊലീസുകാർ

പെഷവാർ സ്ഫോടനത്തിൽ പ്രതിഷേധിച്ച് പൊലീസുകാർ

ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിൽ ചാവേർ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധവുമായി പൊലീസുകാർ. കൊല്ലപ്പെട്ടവരിൽ 27 പേർ പൊലീസുകാരായിരുന്നു. ചാവേർ പള്ളിക്കുള്ളിൽ കടന്നത്...

ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലി​നു​മു​ള്ള ഫീ​സ് കൂ​ട്ടു​ന്നു

ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലി​നു​മു​ള്ള ഫീ​സ് കൂ​ട്ടു​ന്നു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലു​ക​ൾ​ക്കു​മാ​യി ഹോം ​ഓ​ഫീ​സ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നു. സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ത്ത രാ​ജ്യ​ത്ത് പു​തി​യ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നും പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സ് ഫെ​ബ്രു​വ​രി 2...

Page 1781 of 1791 1 … 1,780 1,781 1,782 … 1,791

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist