വഴിയാത്രിക്കാർക്ക് നേരെ ഓട്ടോ ഇടിച്ചുകയറി, നാലു വയസുകാരൻ മരിച്ചു; അച്ഛനും അമ്മയും ആശുപത്രിയിൽ
ഇടുക്കി : കുമളിയിൽ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപറമ്പിൽ അരുൺ-ആശ ദമ്പതികളുടെ...














