മധുരത്തിന് കയ്പ്പേറും; ഓസ്‌ട്രേലിയയിൽ 20% ഷുഗർ ടാക്സ് നിർദ്ദേശത്തിനെതിരെ സാമ്പത്തിക-ആരോഗ്യ മേഖലകളിൽ ഭിന്നത
ഓസ്‌ട്രേലിയയിൽ മധുരമടങ്ങിയ പാനീയങ്ങൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന പുതിയ പഠന റിപ്പോർട്ട് രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് നികുതി ചുമത്തുന്നത് വഴി...














