മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടിയത് പ്രണയ നൈരാശ്യം മൂലം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ഇടുക്കി: മൂന്നാറില്‍ ഇന്നലെ ടിടിഐ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. മൂന്നാറിൽ ഇന്നലെയാണ് ടിടിസി...












