സൗജന്യ പാർക്കിംഗ് അവസാനിക്കുന്നു; സിഡ്നിയിലെ ഏഴ് ബീച്ചുകളിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്താൻ ശുപാർശ
സിഡ്നി: ലോകപ്രശസ്തമായ സിഡ്നി ബീച്ചുകളിലെത്തുന്ന സന്ദർശകർക്ക് വരുംദിവസങ്ങളിൽ പാർക്കിംഗ് ഫീസ് നൽകേണ്ടി വന്നേക്കും. റാൻഡ്‌വിക് സിറ്റി കൗൺസിലിന് കീഴിലുള്ള പ്രമുഖ ബീച്ചുകളിൽ പാർക്കിംഗ് ചാർജ് ഏർപ്പെടുത്താനുള്ള പുതിയ...














