മുഖ്യമന്ത്രിയുടെ ചോദ്യം, ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ കാൽക്കീഴിൽ വെച്ചോ? മോദി-നെതന്യാഹു കെട്ടിപ്പിടിത്തം യാദൃശ്ചികമല്ല, രൂക്ഷവിമർശനം
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷ വിമർശനം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സാമ്രാജ്യത്വ അധിനിവേശങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഇന്ത്യയുടെ പരമാധികാരം...














