കുട്ടികൾക്കെതിരെയുള്ള അതിക്രമം: വിക്ടോറിയയിൽ ഓൺലൈൻ പീഡന സംഘം പിടിയിൽ; പിടിയിലായത് 26 പേർ
മെൽബൺ: വിക്ടോറിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ പങ്കുവെക്കുന്ന വൻ ഓൺലൈൻ സംഘത്തെ പോലീസ് തകർത്തു. രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന രഹസ്യ അന്വേഷണത്തിനൊടുവിൽ 26 പേരെയാണ് പോലീസ്...














