Kerala News Web Desk 04

Kerala News Web Desk 04

നടി വിഷ്ണുപ്രിയയുടെ അച്ഛന്‍റെ മൃതദേഹം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ; പകയോ മോഷണ ശ്രമമോ?

നടി വിഷ്ണുപ്രിയയുടെ അച്ഛന്‍റെ മൃതദേഹം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ; പകയോ മോഷണ ശ്രമമോ?

ചെന്നൈ: സിനിമാ ലോകത്തെ നടുക്കി വീണ്ടുമൊരു കൊലപാതകം. തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) കൊടൈക്കനാലിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണനെ...

ബ്രിസ്‌ബേൻ സൈനിക താവളത്തിൽ അപ്രതീക്ഷിത ആക്രമണം: സഹപ്രവർത്തകന്റെ കഴുത്തറുക്കാൻ ശ്രമിച്ച സൈനികയ്ക്ക് ജാമ്യം

ബ്രിസ്‌ബേൻ സൈനിക താവളത്തിൽ അപ്രതീക്ഷിത ആക്രമണം: സഹപ്രവർത്തകന്റെ കഴുത്തറുക്കാൻ ശ്രമിച്ച സൈനികയ്ക്ക് ജാമ്യം

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ ഗാലിപ്പോളി ബാരക്‌സിൽ സഹപ്രവർത്തകന്റെ കഴുത്തറുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആർമി പ്രൈവറ്റ് ഷാനൽ ക്രിസ്റ്റിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രകോപനമൊന്നുമില്ലാതെ ഒരു കോർപ്പറലിന്റെ കഴുത്തിന്...

‘ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു’; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി

‘ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു’; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സാപ്പിഴവിനെ തുടർന്ന് കുട്ടി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടര വയസ്സുകാരി ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെയാണ് മാതാപിതാക്കൾ...

ലഹരിമരുന്ന് പരിശോധന: ഓസ്‌ട്രേലിയയിൽ സർക്കാർ നയങ്ങളും വിദഗ്ധരും നേർക്കുനേർ

ലഹരിമരുന്ന് പരിശോധന: ഓസ്‌ട്രേലിയയിൽ സർക്കാർ നയങ്ങളും വിദഗ്ധരും നേർക്കുനേർ

മെൽബൺ: ഓസ്‌ട്രേലിയയിൽ നിയമവിരുദ്ധ ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിനായി സർക്കാർ സ്വീകരിക്കുന്ന ‘ഹാം റിഡക്ഷൻ’ അഥവാ പ്രത്യാഘാതങ്ങൾ കുറയ്ക്കാനുള്ള നയങ്ങൾ വിദഗ്ധർക്കിടയിൽ വലിയ ചർച്ചയാകുന്നു. സംഗീത നിശകളിലും മറ്റും...

വിക്ടോറിയ പാർക്കിലെ അസ്ഥികൂടങ്ങൾ: ക്രൈം സീനിൽ നിന്ന് ചരിത്രത്തിലേക്ക്

വിക്ടോറിയ പാർക്കിലെ അസ്ഥികൂടങ്ങൾ: ക്രൈം സീനിൽ നിന്ന് ചരിത്രത്തിലേക്ക്

മെൽബൺ: റീജിയണൽ വിക്ടോറിയയിലെ എച്ചുക്കയിലുള്ള വിക്ടോറിയ പാർക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 13-നായിരുന്നു പാർക്കിൽ ജോലി ചെയ്തിരുന്ന...

പേ-ഡേ സൂപ്പർ പരിഷ്കാരം പടിവാതിൽക്കൽ; മാറ്റം തിരിച്ചറിയാതെ പകുതിയിലധികം ചെറുകിട ഉടമകൾ

പേ-ഡേ സൂപ്പർ പരിഷ്കാരം പടിവാതിൽക്കൽ; മാറ്റം തിരിച്ചറിയാതെ പകുതിയിലധികം ചെറുകിട ഉടമകൾ

മെൽബൺ: ഓസ്‌ട്രേലിയയിലെ സൂപ്പർഅനുവേഷൻ രംഗത്ത് വരാനിരിക്കുന്ന നിർണ്ണായക മാറ്റത്തെക്കുറിച്ച് ഭൂരിഭാഗം ബിസിനസ് ഉടമകളും ജീവനക്കാരും ബോധവാന്മാരല്ലെന്ന് റിപ്പോർട്ട്. ജൂലൈ ഒന്ന് മുതൽ നടപ്പിലാകുന്ന ‘പേ-ഡേ സൂപ്പർ’ (Payday...

പറക്കാം കുറഞ്ഞ ചിലവിൽ; 2.80 ലക്ഷം ടിക്കറ്റുകൾക്ക് വൻ ഇളവുമായി ജെറ്റ്സ്റ്റാർ, വിദേശയാത്രകൾ 149 ഡോളർ മുതൽ!

പറക്കാം കുറഞ്ഞ ചിലവിൽ; 2.80 ലക്ഷം ടിക്കറ്റുകൾക്ക് വൻ ഇളവുമായി ജെറ്റ്സ്റ്റാർ, വിദേശയാത്രകൾ 149 ഡോളർ മുതൽ!

മെൽബൺ: യാത്രാപ്രേമികൾക്കായി ആകർഷകമായ ഓഫറുകളുമായി ജെറ്റ്‌സ്റ്റാർ എയർവേയ്‌സ്. ‘ഫെയർ പ്ലേ’ (Fare Play) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പുതിയ സെയിലിലൂടെ 2,80,000 ടിക്കറ്റുകൾക്കാണ് വിമാനക്കമ്പനി നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്....

സന്ധ്യ ആഗ്രഹിച്ചു, മമ്മൂട്ടി ഉറപ്പ് നൽകി; മലങ്കര സഭ കൈകോർത്തു

സന്ധ്യ ആഗ്രഹിച്ചു, മമ്മൂട്ടി ഉറപ്പ് നൽകി; മലങ്കര സഭ കൈകോർത്തു

അടിമാലി: മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട അടിമാലി സ്വദേശിനി സന്ധ്യയ്ക്ക് കൈത്താങ്ങായി മലങ്കര ഓർത്തഡോക്സ് സഭ. നടൻ മമ്മൂട്ടിയുടെ ആവശ്യപ്രകാരം സന്ധ്യയ്ക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് സഭ...

ചാലക്കുടി-വേളാങ്കണ്ണി  ബസ് അനുവദിച്ചു

ചാലക്കുടി-വേളാങ്കണ്ണി ബസ് അനുവദിച്ചു

ചാലക്കുടി സെന്റ് മേരീസ് ഫൊറോനാ പള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ വികാരി വർഗീസ് പാത്താടനച്ചൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോസി കോട്ടേക്കാരൻ, ട്രഷറർ മിഥുൻ മാത്യൂസ്, രൂപത കേന്ദ്രസമിതി...

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി, കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി, കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

കൊച്ചി: സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: 'ഇപ്പോൾ എങ്ങനെ ഉണ്ട്?'. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന്...

Page 219 of 1800 1 … 218 219 220 … 1,800

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist