ഓസ്ട്രേലിയയിൽ പൂർണമായി ചിത്രീകരിച്ച ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര മലയാളം മ്യൂസിക് ആൽബം ‘ഡയമണ്ട്’ ഫെബ്രുവരി 20ന് ലോകവ്യാപകമായി റിലീസ്
മെൽബൺ: ഓസ്ട്രേലിയയിൽ പൂർണമായി ചിത്രീകരിച്ച ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര മലയാളം മ്യൂസിക് ആൽബമായ ‘ഡയമണ്ട്’ ഫെബ്രുവരി 20, 2026 മുതൽ ലോകവ്യാപകമായി സ്ട്രീമിംഗിന് എത്തുന്നു. പ്രമുഖ ഗായകൻ...














