Kerala News Web Desk 04

Kerala News Web Desk 04

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ, തന്നെ കൂടി കക്ഷി ചേർക്കണമെന്ന് പരാതിക്കാരി

ബലാത്സംഗ കേസ്; റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, കസ്റ്റഡി അപേക്ഷ പരിഗണിക്കും

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ...

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക്...

വി​ദേ​ശ​ത്തു ജ​നി​ച്ച മ​ല​യാ​ളി​ക​ൾ​ക്ക് വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

വി​ദേ​ശ​ത്തു ജ​നി​ച്ച മ​ല​യാ​ളി​ക​ൾ​ക്ക് വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ. പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ഫോം 6 ​​​​എ​​​​യി​​​​ലും ഓ​​​​ണ്‍​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലി​​​​ലും വി​​​​ദേ​​​​ശ​​​​ത്തു...

ജലസംഭരണിയില്‍ മലിനീകരണ ഭീഷണി : ഹാര്‍കോര്‍ട്ട് നിവാസികളോട് പൈപ്പ് വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശം

ജലസംഭരണിയില്‍ മലിനീകരണ ഭീഷണി : ഹാര്‍കോര്‍ട്ട് നിവാസികളോട് പൈപ്പ് വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശം

ഹാര്‍കോര്‍ട്ടിലെ പ്രാദേശിക ജലസംഭരണിയില്‍ ( (Reservoir) അപ്രതീക്ഷിതമായി മലിനീകരണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഹാര്‍കോര്‍ട്ട് നിവാസികളോട് പൈപ്പ് വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്.പ്രദേശത്തെ ജലവിതരണ ശൃംഖലയില്‍ ബാക്ടീരിയയുടെയോ അല്ലെങ്കില്‍...

നോര്‍ത്ത് ക്വീന്‍സ്ലന്‍ഡ് തീരത്ത് ആഞ്ഞടിച്ച് ‘കോജി’ ചുഴലിക്കാറ്റ്

നോര്‍ത്ത് ക്വീന്‍സ്ലന്‍ഡ് തീരത്ത് ആഞ്ഞടിച്ച് ‘കോജി’ ചുഴലിക്കാറ്റ്

നോര്‍ത്ത് ക്വീന്‍സ്ലാന്റിലെ ഐറിനും ബോവനും ഇടയിലുള്ള തീരപ്രദേശത്താണ് കാറ്റ് ശക്തമായി ആഞ്ഞടിച്ചത്. ടൗണ്‍സ്വില്‍ നഗരത്തിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായിരുന്നു.കാറ്റഗറി 2 വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റായാണ് കോജി കരതൊട്ടത്.മണിക്കൂറില്‍ 110...

വിക്ടോറിയയില്‍ ‘സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റര്‍’  പ്രഖ്യാപിച്ചു

വിക്ടോറിയയില്‍ ‘സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റര്‍’ പ്രഖ്യാപിച്ചു

അതിശക്തമായ കാട്ടുതീയെത്തുടര്‍ന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അല്ലന്‍ സംസ്ഥാനത്ത് ദുരന്താവസ്ഥ പ്രഖ്യാപിച്ചു. 18 പ്രാദേശിക ഭരണകൂട പരിധികളിലും ലേക്ക് ആല്‍പൈന്‍ മൗണ്ടന്‍ റിസോര്‍ട്ടിലുമാണ് ഈ ഉത്തരവ് ബാധകം....

ഓസ്ടേലിയയിൽ പൊതുഗതാഗത നിരക്കുകളിൽ മാറ്റം

ഓസ്ടേലിയയിൽ പൊതുഗതാഗത നിരക്കുകളിൽ മാറ്റം

ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ പൊതുഗതാഗത നിരക്കുകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാന്‍ബറയിലെ (ACT) നിരക്ക് വര്‍ദ്ധനവാണ്.കാന്‍ബറയില്‍ ബസ്, ലൈറ്റ് റെയില്‍ നിരക്കുകളില്‍ ഇന്നു മുതല്‍...

പാർലമെന്റ് നേരത്തെ വിളിച്ചുചേർക്കാൻ പ്രധാനമന്ത്രി അന്തോണി ആൽബനീസ്

പാർലമെന്റ് നേരത്തെ വിളിച്ചുചേർക്കാൻ പ്രധാനമന്ത്രി അന്തോണി ആൽബനീസ്

സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ദാരുണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം ജനുവരി 12-ന് തന്നെ വിളിച്ചു ചേർക്കാൻ പ്രധാനമന്ത്രി അന്തോണി ആൽബനീസ് തീരുമാനിച്ചു. വിദ്വേഷ...

വിമാനാപകട മരണം മൂന്ന് തവണ സ്വപ്നം കണ്ടെന്ന് ഗായകൻ; പിന്നാലെ വിമാനാപകത്തിൽ മരണം!

വിമാനാപകട മരണം മൂന്ന് തവണ സ്വപ്നം കണ്ടെന്ന് ഗായകൻ; പിന്നാലെ വിമാനാപകത്തിൽ മരണം!

സംഗീത പരിപാടിക്കായി മെഡെലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെ കൊളംബിയയിലെ പൈപ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണു. വിമാന പൈലറ്റ് ക്യാപ്റ്റൻ ഹെർണാണ്ടോ ടോറസ്, യാത്രക്കാരായ ജുവാൻ...

ജനകീയ പ്രക്ഷോഭത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത് 538 പേർ

ജനകീയ പ്രക്ഷോഭത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത് 538 പേർ

ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. അതേസമയം പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക സായുധ...

Page 277 of 1803 1 … 276 277 278 … 1,803

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist