അമേരിക്കയിൽ ഇറാൻ പ്രക്ഷോഭത്തെ അനുകൂലിച്ച മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി; ആസൂത്രിതമെന്ന് സംശയം
വാഷിങ്ടൺ: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ച് ലോസ് ആഞ്ചലസിൽ നടന്ന മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. പരിഭ്രാന്തരായി ജനം നാലുപാടും ഓടി. ആളപായം ഉണ്ടോയെന്നത് വ്യക്തമല്ല. പരിക്കേറ്റ രണ്ട്...














