ഓസ്‌ട്രേലിയയിൽ വാഹനങ്ങൾക്ക് റോഡ് യൂസർ ചാർജ് ഏർപ്പെടുത്താൻ AEVA നിർദേശം
ഓസ്‌ട്രേലിയയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് നിലവിലുള്ള ഇന്ധന നികുതിക്ക് പുറമേ റോഡ് യൂസർ ചാർജ് ഏർപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയൻ ഇലക്ട്രിക് വെഹിക്കിൾ അസോസിയേഷൻ (AEVA) നിർദേശിച്ചു. വാഹനത്തിന്റെ ഭാരവും...














