കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. കുടുംബ, വിദ്യാർഥി വിസകളെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത്. ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ...














