വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
ഹൊബാർട്ട്: പത്തൊൻപതാം നൂറ്റാണ്ടിലെ അപൂർവ ഇനങ്ങൾ ഉൾപ്പെടെ നൂറ്റിനാല്പതിലധികം പൈതൃക ആപ്പിൾ മരങ്ങൾക്ക് പുനർജീവൻ നൽകി ടാസ്മാനിയ. ലോൺസെസ്റ്റണിലെ ടാസ്മാനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറിലുള്ള (TIA) പൈതൃക...














