ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
മെൽബൺ: ജനസംഖ്യാ വർധനവിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാത്തതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ പ്രധാന നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഗതാഗതക്കുരുക്ക് രൂക്ഷമായ റോഡുകളും നിറഞ്ഞുകവിയുന്ന ട്രെയിനുകളും പ്രതിസന്ധിയിലായ പൊതുസംവിധാനങ്ങളും കാരണം...














