നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ
കാന്‍ബറ: നെറ്റ് സീറോ കാർബൺ ഉദ്‌വമന ലക്ഷ്യം ഉപേക്ഷിക്കുന്നത് വൈദ്യുതി നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന സഖ്യകക്ഷികളുടെയും വൺ നേഷൻ പാർട്ടിയുടെയും വാദങ്ങളെ തള്ളി ഓസ്‌ട്രേലിയൻ ശാസ്ത്ര ഗവേഷണ...














