Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

by Kerala News Web Desk 04
July 15, 2026
in WORLD
0 0
A A
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബലൂച്ച് മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന അവകാശവാദവുമായി പുതിയ രാജ്യ പ്രഖ്യാപനം. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനാണ് സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. “റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ” എന്ന പേരിൽ പുതിയ ഭരണ സംവിധാനം രൂപീകരിച്ചെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ അവകാശവാദപ്രകാരം, പുതിയ ഭരണകൂടം ബലൂചിസ്ഥാന്‍റെ ഏകദേശം 85 ശതമാനം പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായും സ്വന്തം ദേശീയ പതാക, ദേശീയഗാനം, കറൻസി, ഭരണസംവിധാനം എന്നിവ നിലവിൽ വന്നതായും അതിൽ അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് ഇതുവരെ സ്വതന്ത്രമായ സ്ഥിരീകരണമോ പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക പ്രതികരണമോ ലഭ്യമായിട്ടില്ല. പാകിസ്ഥാന്‍റെ പടിഞ്ഞാറ് ബലൂചിലും തെക്ക് പാക് അധീന കശ്മീരിലും ഒരേ സമയം വലിയ പ്രതിഷേധങ്ങളാണ അരങ്ങേറുന്നത്. ഇതിനിടെയാണ് ബലൂച് വിഘടനവാദികൾ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.

‘ഞങ്ങൾ സ്വതന്ത്ര്യർ, അംഗീകരിക്കണം’
വൈറലായ പ്രസ്താവനയിൽ, അന്താരാഷ്ട്ര സമൂഹം ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ ഒരു രാജ്യവും ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല. അതിനാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെ ഔദ്യോഗിക പ്രഖ്യാപനമായി കണക്കാക്കാൻ കഴിയില്ലെന്നും മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ അതീവ സമ്പന്നമായ മേഖലയാണ് ബലൂചിസ്ഥാൻ. ചെമ്പ്, സ്വർണം, കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ധാതുസമ്പത്തുകളുടെ വലിയ ശേഖരം ഇവിടെ സ്ഥിതിചെയ്യുന്നു. കൂടാതെ, ചൈന–പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതിയിലെ പ്രധാന കേന്ദ്രമായ ഗ്വാദർ തുറമുഖവും ബലൂചിസ്ഥാനിലാണ്. ഈ സാമ്പത്തിക-ഭൗമരാഷ്ട്രീയ പ്രാധാന്യം കാരണം പ്രദേശത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ദക്ഷിണേഷ്യൻ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി വിഘടനവാദ പ്രസ്ഥാനങ്ങളും സായുധ സംഘർഷങ്ങളും തുടരുകയാണ്. അടുത്ത ദിവസങ്ങളിലായി പാകിസ്ഥാൻ സുരക്ഷാസേനയും ബലൂച് വിഘടനവാദി സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായിരുന്നു. ഈ ആക്രമണങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സായുധപ്രവർത്തകരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന അവകാശവാദം സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശക്തമായി പ്രചരിക്കുന്നത്. അതേസമയം, നിലവിൽ പ്രചരിക്കുന്ന “റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ” പ്രഖ്യാപനവും 85 ശതമാനം പ്രദേശം നിയന്ത്രണത്തിലാണെന്ന അവകാശവാദവും സ്വതന്ത്ര അന്താരാഷ്ട്ര മാധ്യമങ്ങളോ ഔദ്യോഗിക ഏജൻസികളോ സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാൻ സർക്കാരും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അതിനാൽ ഈ വിഷയത്തിൽ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളും സമൂഹ മാധ്യമങ്ങളിലെ അവകാശവാദങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
വെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ചരക്കുവിമാനം ഇറങ്ങി

വെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ചരക്കുവിമാനം ഇറങ്ങി

കുറയുന്ന ജനനനിരക്കും കടുത്ത കുടിയേറ്റ നിയന്ത്രണവും; ഓസ്‌ട്രേലിയ നേരിടുന്നത് വലിയ പ്രതിസന്ധി

കുറയുന്ന ജനനനിരക്കും കടുത്ത കുടിയേറ്റ നിയന്ത്രണവും; ഓസ്‌ട്രേലിയ നേരിടുന്നത് വലിയ പ്രതിസന്ധി

‘ഓപ്പറേഷൻ എക്ലിപ്സ്’: ജിം ട്രെയിനറായ 20-കാരൻ വൻ ക്രിമിനൽ സംഘ തലവനെന്ന് കണ്ടെത്തി, അറസ്റ്റിൽ

'ഓപ്പറേഷൻ എക്ലിപ്സ്': ജിം ട്രെയിനറായ 20-കാരൻ വൻ ക്രിമിനൽ സംഘ തലവനെന്ന് കണ്ടെത്തി, അറസ്റ്റിൽ

കാലാവസ്ഥയല്ല, പാർപ്പിടമാണ് പ്രശ്നം! മാറുന്ന യുവചിന്തകൾ വെളിപ്പെടുത്തി പഠനറിപ്പോർട്ട്

കാലാവസ്ഥയല്ല, പാർപ്പിടമാണ് പ്രശ്നം! മാറുന്ന യുവചിന്തകൾ വെളിപ്പെടുത്തി പഠനറിപ്പോർട്ട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist