Kerala News Web Desk 04

Kerala News Web Desk 04

വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!

വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് നേരിൽ കാണാം; സന്ദർശകർക്കായി പുതിയ റോഡും വ്യൂവിംഗ് പ്ലാറ്റ്‌ഫോമും തുറന്നു!

പുതിയ വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ടിന്റെയും പരിസര പ്രദേശങ്ങളുടെയും വികസനം പൊതുജനങ്ങൾക്ക് ഇപ്പോൾ നേരിട്ട് കണ്ടറിയാം. ടോൾ ഇല്ലാത്ത പുതിയ 16 കിലോമീറ്റർ 'M12 മോട്ടോർവേ' വഴി...

കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം

കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം

സിഡ്നിയിലെ നടപ്പാതകളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഷെയർഡ് ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കർശന നടപടിയുമായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ. നഗരത്തിലെ നടപ്പാതകളിലെ തിരക്കും തടസ്സങ്ങളും ഒഴിവാക്കുന്നതിനായി പ്രത്യേക പാർക്കിങ്...

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

പട്ടായ: പതിനേഴുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഓസ്‌ട്രേലിയൻ പൗരൻ തായ്‌ലൻഡിലെ ജയിലിൽ കടുത്ത ദുരിതത്തിൽ. ഓസ്‌ട്രേലിയയിലെ ബല്ലാററ്റ് സ്വദേശിയായ സൈമൺ കാർമാൻ (45) ആണ്...

ജൂതവിരുദ്ധതയ്‌ക്കൊപ്പം ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതായി കണ്ടെത്തൽ

ജൂതവിരുദ്ധതയ്‌ക്കൊപ്പം ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതായി കണ്ടെത്തൽ

സിഡ്‌നി: ജൂതവിരുദ്ധതയെയും സാമൂഹിക ഐക്യത്തെയും കുറിച്ച് ഓസ്‌ട്രേലിയയിൽ നടക്കുന്ന റോയൽ കമ്മീഷൻ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കമ്മീഷന് മുന്നിൽ തെളിവുകൾ നൽകുന്ന സാക്ഷികൾക്ക് നേരെ കടുത്ത ഭീഷണിയും...

ഗാർഹിക പീഡനം,ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്താൻ നടപടി

ഗാർഹിക പീഡനം,ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്താൻ നടപടി

സിഡ്‌നി: ഭാര്യയുടെ കഴുത്തിൽ കത്തിവെച്ച് വധഭീഷണി മുഴക്കിയതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇന്ത്യക്കാരനെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്താൻ നീക്കം. 38 വയസ്സുള്ള ഇയാളുടെ വീസ റദ്ദാക്കിയ നടപടി...

ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി

ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ജന്മാവകാശമാണെന്നത് ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വിവാദ എക്സിക്യൂട്ടീവ്...

വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം

വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം

ഹനോയ്: ഇന്ത്യൻ കുടുംബം വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അതിക്രമം കാട്ടിയെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും കൈയേറ്റംചെയ്തെന്നും പരാതി. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ പ്രവർത്തിക്കുന്ന ബോംബെ ബൈറ്റ്സ് എച്ച്സിഎം...

യഹൂദവിരുദ്ധത തടഞ്ഞില്ലെങ്കിൽ ഓസ്‌ട്രേലിയൻ സർവ്വകലാശാലകളുടെ ഫണ്ടിംഗ് റദ്ദാക്കും: പുതിയ നിയമം ജൂലൈ 15 മുതൽ

യഹൂദവിരുദ്ധത തടഞ്ഞില്ലെങ്കിൽ ഓസ്‌ട്രേലിയൻ സർവ്വകലാശാലകളുടെ ഫണ്ടിംഗ് റദ്ദാക്കും: പുതിയ നിയമം ജൂലൈ 15 മുതൽ

ഓസ്‌ട്രേലിയയിലെ സർവ്വകലാശാലകളിൽ യഹൂദവിരുദ്ധതയും (ആന്റിസെമിറ്റിസം) മറ്റ് വംശീയ അധിക്ഷേപങ്ങളും തടയുന്നതിൽ പരാജയപ്പെട്ടാൽ സർക്കാർ ഫണ്ടിംഗിനുള്ള അംഗീകാരം റദ്ദാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത മാസം (ജൂലൈ 15)...

8 ടൺ തൂക്കമുള്ള ടഗ്ബോട്ട് പ്രൊപ്പല്ലറുകൾ മോഷ്ടിക്കപ്പെട്ടു: അമ്പരന്ന് ഓസ്‌ട്രേലിയൻ പോലീസ്

8 ടൺ തൂക്കമുള്ള ടഗ്ബോട്ട് പ്രൊപ്പല്ലറുകൾ മോഷ്ടിക്കപ്പെട്ടു: അമ്പരന്ന് ഓസ്‌ട്രേലിയൻ പോലീസ്

പെർത്ത്: പശ്ചിമ ഓസ്‌ട്രേലിയയിൽ വൻ വിലപിടിപ്പുള്ള നാല് കൂറ്റൻ ടഗ്ബോട്ട് പ്രൊപ്പല്ലറുകൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. ഏകദേശം 2 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 16.6 കോടി ഇന്ത്യൻ...

ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിൽ ഡ്രോൺ ഇടിച്ചു. ലാസ് വെഗാസിൽ നിന്നും ന്യൂയോർക്കിലേക്ക് വന്ന ജെറ്റ് ബ്ലൂ എയർലൈൻസിന്റെ...

Page 80 of 1794 1 … 79 80 81 … 1,794

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist