Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം

by Kerala News Web Desk 04
July 1, 2026
in WORLD
0 0
A A
വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹനോയ്: ഇന്ത്യൻ കുടുംബം വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അതിക്രമം കാട്ടിയെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും കൈയേറ്റംചെയ്തെന്നും പരാതി. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ പ്രവർത്തിക്കുന്ന ബോംബെ ബൈറ്റ്സ് എച്ച്സിഎം റെസ്റ്റോറന്റിലാണ് സംഭവം. റെസ്റ്റോറന്റ് ഉടമകളായ മൻമീതും ഭാര്യ ഐശ്വര്യ ഖന്ന സിങ്ങുമാണ് സിസിടിവി ദൃശ്യങ്ങൾ സഹിതം സംഭവത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ സോഷ്യൽമീഡിയ ഇൻഫ്ളൂവൻസർമാരെന്ന അവകാശപ്പെട്ട ഡൽഹിയിൽനിന്നുള്ള കുടുംബത്തിനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

ഇന്ത്യക്കാരായ ദമ്പതിമാരും രണ്ട് കുട്ടികളുമാണ് റെസ്റ്റോറന്റിൽ എത്തിയതെന്ന് ഉടമകൾ പറഞ്ഞു. റെസ്റ്റോറന്റിൽ പ്രവേശിച്ചതിന് പിന്നാലെ കുട്ടികൾ അവിടെയുണ്ടായിരുന്ന ടിഷ്യൂപേപ്പറും മറ്റും വലിച്ചെറിയാൻ തുടങ്ങി. ഇതോടെ ജീവനക്കാർ ദയവ് ചെയ്ത് ടിഷ്യൂ വലിച്ചെറിയരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇതുകണ്ടതോടെ മാതാപിതാക്കൾ കുട്ടികൾക്ക് കൂടുതൽ ടിഷ്യൂപേപ്പറുകൾ കൈമാറി. ഭക്ഷണം കഴിക്കുന്നയിടത്ത് കുട്ടികൾ വീണ്ടും ടിഷ്യൂപേപ്പർ വലിച്ചെറിയാൻ തുടങ്ങിയതോടെ ജീവനക്കാർ വീണ്ടും ഇടപെട്ടു. ഇതോടെയാണ് ദമ്പതിമാർ ജീവനക്കാർക്ക് നേരേ തിരിഞ്ഞതെന്നും റെസ്റ്റോറന്റിലെ സാമ​ഗ്രികൾ തകർത്തതെന്നും ഉടമകൾ ആരോപിച്ചു. കുട്ടികളും ദമ്പതിമാരും സാധനങ്ങൾ വലിച്ചെറിയുന്നതിന്റെയും ദമ്പതിമാർ ഹോട്ടൽ ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഭവത്തിന് പിന്നാലെ വിവരം പൊലീസിൽ അറിയിച്ചതായി ഹോട്ടലുടമയായ മൻമീത് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം വീണ്ടുമെത്തി പ്രശ്നങ്ങളുണ്ടാക്കിയാൽ വിവരമറിയിക്കാനും കേസെടുക്കാമെന്നുമാണ് പൊലീസ് പറഞ്ഞത്. ഇന്ത്യക്കാരായ വിനോദസഞ്ചാരികളുടെ ഇത്തരം പെരുമാറ്റം വിദേശത്ത് ഇന്ത്യൻ സഞ്ചാരികൾക്കെതിരേ തെറ്റായ മനോഭാവമുണ്ടാക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇന്ത്യൻ കുടുംബത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലും രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി

ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി

ഗാർഹിക പീഡനം,ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്താൻ നടപടി

ഗാർഹിക പീഡനം,ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്താൻ നടപടി

ജൂതവിരുദ്ധതയ്‌ക്കൊപ്പം ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതായി കണ്ടെത്തൽ

ജൂതവിരുദ്ധതയ്‌ക്കൊപ്പം ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതായി കണ്ടെത്തൽ

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist