Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി

by Kerala News Web Desk 04
July 1, 2026
in USA
0 0
A A
ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ജന്മാവകാശമാണെന്നത് ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് യു എസ് സുപ്രീംകോടതി റദ്ദാക്കിയത്. കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് തന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവുകളിൽ ഒന്നാണ് ഇതോടെ ഇല്ലാതായത്. മാതാപിതാക്കൾക്ക് പൗരത്വമില്ലെങ്കിലും അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ‘ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്’ റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒൻപതംഗ ബെഞ്ചിൽ ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.

അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയെ തകിടം മറിച്ചുകൊണ്ട്, യു എസിൽ ജനിക്കുന്ന ഭൂരിഭാഗം ആളുകൾക്കും പൗരത്വം നൽകുന്നത് അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. നിലവിലുള്ള നിയമം ഒരു നാണക്കേടാണെന്ന് ട്രംപും, ലോകത്തിലെ ഏറ്റവും മണ്ടൻ കുടിയേറ്റ നയമാണിതെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും മുൻപ് വിമർശിച്ചിരുന്നു. എന്നാൽ, വിദേശ നയതന്ത്രജ്ഞരുടെ കുട്ടികൾ ഉൾപ്പെടെയുള്ള ചില പരിമിതമായ ഒഴിവുകളൊഴിച്ചാൽ, മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും യു എസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന 1868 മുതലുള്ള ഭരണഘടനാ തത്വം കോടതി ഉയർത്തിപ്പിടിക്കുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വർഷത്തിൽ രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ട്രംപിന്റെ ഈ എക്സിക്യൂട്ടീവ് ഉത്തരവ്. ട്രംപിന്റെ വിശ്വസ്തരായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ, സെക്കൻഡ് ലേഡി ഉഷ വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ കുടിയേറ്റക്കാരുടെ മക്കളായി അമേരിക്കയിൽ ജനിച്ചതിലൂടെ ഈ ജന്മാവകാശ പൗരത്വത്തിന്റെ ആനുകൂല്യം ലഭിച്ചവരാണെന്നതും ഈ കേസിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധി വന്നതോടെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്കാണ് സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടിയേറ്റിരിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
USA

ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

June 30, 2026
സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക
USA

സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക

June 27, 2026
ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി
USA

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി

June 27, 2026
ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്
USA

ട്രംപ് പറയുന്നു, ഇറാൻ നിഷേധിക്കുന്നു; ആണവ പരിശോധനയ്ക്ക് ഇറാൻ വഴങ്ങിയെന്ന് ട്രംപ്

June 24, 2026
ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം
USA

ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി, ഇടിത്തീയായി ട്രംപ് സർക്കാരിന്റെ പുതിയ നീക്കം

June 24, 2026
ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം
USA

ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം

June 20, 2026
ബുദ്ധിപൂർവ്വം ചിന്തിക്കാൻ താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടെന്ന് ട്രംപ്; നെതന്യാഹുവിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന് മറുപടിയില്ല
USA

ബുദ്ധിപൂർവ്വം ചിന്തിക്കാൻ താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടെന്ന് ട്രംപ്; നെതന്യാഹുവിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന് മറുപടിയില്ല

June 20, 2026
ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്, ആളുകൾ പരിഭ്രാന്തരായി ചിതറിയോടി; ഒരാൾ പിടിയിൽ
USA

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്, ആളുകൾ പരിഭ്രാന്തരായി ചിതറിയോടി; ഒരാൾ പിടിയിൽ

June 19, 2026
ഒടുവിൽ ഡോണാൾഡ് ട്രംപിൻ്റെ കുറ്റസമ്മതം: പ്രതികരണം ഇറാനിലെ സ്‌കൂൾ ആക്രമിച്ചതിൽ
USA

ഒടുവിൽ ഡോണാൾഡ് ട്രംപിൻ്റെ കുറ്റസമ്മതം: പ്രതികരണം ഇറാനിലെ സ്‌കൂൾ ആക്രമിച്ചതിൽ

June 18, 2026
Next Post
ഗാർഹിക പീഡനം,ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്താൻ നടപടി

ഗാർഹിക പീഡനം,ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാരനെ നാടുകടത്താൻ നടപടി

ജൂതവിരുദ്ധതയ്‌ക്കൊപ്പം ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതായി കണ്ടെത്തൽ

ജൂതവിരുദ്ധതയ്‌ക്കൊപ്പം ഇസ്ലാമോഫോബിയയും വർദ്ധിക്കുന്നതായി കണ്ടെത്തൽ

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

17-കാരിയുടെ കൊലപാതകം: തായ്‌ലൻഡിലെ കഠിന തടവറയിൽ ഓസ്‌ട്രേലിയൻ പ്രതി സൈമൺ കാർമാൻ

കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം

കാൽനടയാത്രക്കാർക്ക് ആശ്വാസം: സിഡ്നിയിൽ ഇ-ബൈക്ക് പാർക്കിങ്ങിന് പുതിയ നിയമം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സുരക്ഷാ ഭീഷണി; ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല

സുരക്ഷാ ഭീഷണി; ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല

July 3, 2026
കടുപ്പിച്ച് വിജയ് സർക്കാർ: മദ്രാസ് ഹൈക്കോടതി പരിധികൾ ലംഘിച്ചെന്ന് വാദം; സുപ്രീം കോടതിയിൽ ഗോവധ നിരോധനത്തിനെതിരെ അപ്പീൽ ഹർജി

ഇക്കുറി പൊങ്കലിൽ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങൾക്ക് മുൻപേ പണിതുടങ്ങി വിജയ് സർക്കാർ; 300 കോടി അനുവദിച്ചു

July 3, 2026
അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല

July 3, 2026
രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

July 3, 2026
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

July 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist