വിക്ടോറിയ : മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്ന, മെൽബണിലെ ആദ്യകാല മലയാളി ബാബു വർഗീസ് (ബാബൂച്ചായൻ ) (64 വയസ്സ് ) നിര്യാതനായി . പൊതുദർശനം വ്യാഴാഴ്ച (18-7-2024) വൈകിട്ട് 4PM – 7PM.
St. Gregorios Indian Orthodox Church 572-578 Heatherton Rd, Clayton South VIC 3169, Australia
LIVE:
www.sgiocmelbourne.org.au/live































