റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദിലുള്ള മലയാളി സ്കൂള്‍ വിദ്യാര്‍ഥികൾക്കായി റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന *ബാലകേരളം* പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർ ഇതോടൊപ്പമുള്ള ഗൂഗിള്‍ ലിങ്ക് വഴി റജിസ്റ്റർ ചെയ്യുക.പരിപാടിയിൽ KG, LP വിദ്യാര്‍ഥികള്‍ക്കായി ക്രയോണ്‍സ് കളറിംങ്, മ്യൂസിക്കൽ ചെയർ മത്സരങ്ങളും UP, HS വിദ്യാര്‍ഥികള്‍ക്കായി പെൻസിൽ ഡ്രോയിംഗ്, മ്യൂസിക്കൽ ചെയർ മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.
അതോടൊപ്പം വ്യക്തികത ഇനമായി നൃത്തം, ഗാനം, കഥ, കവിത മറ്റു കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്..
താത്പര്യമുള്ളവർ എത്രയും വേഗം റജിസ്റ്റർ ചെയ്യുക..