Monday, September 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

by Kerala News Web Desk 04
August 10, 2026
in WORLD
0 0
A A
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ. ‘ബോർഡ് ഓഫ് പീസ്’എന്ന പേരിലാണ് ട്രംപ് സമാധാന പദ്ധതി മുന്നോട്ട് വച്ചിരുന്നത്. ഈ നിർദ്ദേശം തള്ളുന്നതായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്. ഹമാസ് പൂർണ്ണമായും ആയുധങ്ങൾ വെച്ചു കീഴടങ്ങുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണം സാധ്യമാകണമെന്ന പേരിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുമ്പോഴും ഗാസയിൽ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ തുടരുന്നതിനിടയിലാണ് ട്രംപിന്റെ 15 ഇന സമാധാന പദ്ധതി തള്ളുന്നതായി നെതന്യാഹു വിശദമാക്കിയത്.

വെടിനിർത്തൽ കരാറിനുശേഷം യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള തന്റെ 15 ഇന പദ്ധതിയിൽ വലിയ പുരോഗതിയുണ്ടായതായി കഴിഞ്ഞ മാസമാണ് ട്രംപ് അവകാശപ്പെട്ടത്. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ആക്രമണമാണ് പലസ്തീനെതിരെ ഇസ്രയേൽ നടത്തിയത്. ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ട്രംപിന്റെ സമാധാന കരാർ തള്ളുന്നതായി നെതന്യാഹു വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നെതന്യാഹു നിലപാട് കടുപ്പിക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇസ്രയേലിലെ തീവ്ര വലതുപക്ഷ അനുഭാവികളിൽ നിന്ന് വലിയ രീതിയിലുള്ള സമ്മർദ്ദമാണ് സമാധാന കരാർ ഉപേക്ഷിക്കാൻ നെതന്യാഹു നേരിട്ടിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഗാസയിലേക്കായുള്ള ട്രംപിന്റെ സമാധാന പദ്ധതി പ്രഖ്യാപിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
WORLD

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

August 29, 2026
ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന
WORLD

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന

August 21, 2026
Next Post
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്

വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist