കൂത്താട്ടുകുളം: മഞ്ഞളി ദേവസി ബാബുവിന്റെ ഭാര്യ ബിജിബാബു (51) നിര്യാതയായി. ഇന്നലെ (മെയ് 13) ബുധനാഴ്ച ഉച്ചതിരിഞ്ഞ് 6. 10നാണ് മരണം സംഭവിച്ചത്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് വ്യാഴാഴ്ച (14.05.2026) വൈകിട്ട് 5.30ന് വെണ്ടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: മഞ്ഞളി ദേവസി ബാബു.
മക്കൾ: അൻസ , അലീന.
മരുമക്കൾ: ജിതീഷ് ജോസ്, ജോസഫ് തോമസ്.






























