Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പോളണ്ടില്‍ പൂച്ചകളുടെ അസ്വഭാവിക മരണം, കാരണം പക്ഷിപ്പനി

by Kerala News Web Desk 04
July 18, 2023
in EUROPE
0 0
A A
പോളണ്ടില്‍ പൂച്ചകളുടെ അസ്വഭാവിക മരണം, കാരണം പക്ഷിപ്പനി
Share on WhatsappShare on FacebookShare on TwitterShare on Telegram

ജനീവ : അടുത്തിടെ പോളണ്ടില്‍ 45ലേറെ പൂച്ചകളെ അജ്ഞാത രോഗലക്ഷണങ്ങളോടെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്‌.ഒ ).

ലോകത്ത് ഇതാദ്യമായാണ് ഒരു പ്രദേശത്ത് ഇത്രയധികം പൂച്ചകള്‍ക്ക് പക്ഷിപ്പനി ഒരേ സമയം സ്ഥിരീകരിക്കുന്നത്. അതേ സമയം, രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യത കുറവാണ്. രാജ്യത്തിന്റെ 13 പ്രദേശങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത പൂച്ചകളുടെ അസ്വഭാവിക മരണത്തെ പറ്റി കഴിഞ്ഞ മാസം അവസാനമാണ് പോളിഷ് അധികൃതര്‍ ഡബ്ല്യു.എച്ച്‌.ഒയെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 46 പൂച്ചകളില്‍ 29 എണ്ണത്തിന് പക്ഷിപ്പനിയുടെ എച്ച്‌ 5 എൻ 1 വകഭേദം സ്ഥിരീകരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതില്‍ മുക്കാല്‍ ഭാഗവും വളര്‍ത്തുപൂച്ചകളാണ്. ഇതില്‍ 14 എണ്ണത്തെ ദയാവധത്തിന് വിധേയമാക്കി. 11 എണ്ണം ചത്തുപോയി. ജൂണ്‍ 30നാണ് പക്ഷിപ്പനി ബാധിച്ചുള്ള പൂച്ചയുടെ മരണം അവസാനമായി രേഖപ്പെടുത്തിയത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഈ പൂച്ചകളുമായി സമ്ബര്‍ക്കത്തില്‍ വന്ന മനുഷ്യര്‍ക്ക് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. അതേ സമയം, പൂച്ചകളിലേക്ക് വൈറസ് പടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. 2021 മുതല്‍ യൂറോപ്പില്‍ പക്ഷിപ്പനി കേസുകള്‍ ഉയരുകയാണ്. ലക്ഷക്കണക്കിന് വളര്‍ത്തുകോഴികളെയും മറ്റും കൊല്ലേണ്ടി വന്നു.

എച്ച്‌ 5 എൻ 1 വകഭേദമാണ് കൂടുതല്‍ കേസുകളിലും കണ്ടെത്തിയത്. 1996ലാണ് ഈ വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. പക്ഷിപ്പനി മുമ്ബും പൂച്ചകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു രാജ്യത്തിനുള്ളിലെ വിശാലമായ ഭൂപ്രദേശത്തിനുള്ളില്‍ ഇത്രയധികം കേസുകള്‍ കണ്ടെത്തിയത് ഗവേഷകരില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. 2020 മുതല്‍ മനുഷ്യരിലെ 12 എച്ച്‌ 5 എൻ 1 കേസുകളാണ് ഡബ്ല്യു.എച്ച്‌.ഒ റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ നാല് കേസുകളാണ് ഗുരുതരാവസ്ഥയിലെത്തിയത്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുള്ള ജന്തുജന്യ രോഗങ്ങളെ ആരോഗ്യവിദഗ്ദ്ധര്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലോകമെമ്ബാടുമുള്ള കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന എച്ച്‌ 5 എൻ 1 പക്ഷിപ്പനി സമീപ കാലത്ത് സസ്തനികളിലേക്ക് പടര്‍ന്നതില്‍ മനുഷ്യര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡബ്ല്യു.എച്ച്‌.ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. എച്ച്‌ 5 എൻ 1 കൂടാതെ എച്ച്‌ 7 എൻ 9, എച്ച്‌ 5 എൻ 8, എച്ച്‌ 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എച്ച്‌ 5 എൻ 1 പടരാനുള്ള സാദ്ധ്യത വളരെ അപൂര്‍വമാണ്. എന്നാല്‍ ജനിതക വ്യതിയാനങ്ങള്‍ സ്ഥിതി മാറ്റിഎഴുതുമോ എന്നത് പ്രവചനാതീതമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം !അവകാശവാദവുമായി ട്രംപ്

അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം !അവകാശവാദവുമായി ട്രംപ്

കനത്ത മഴയും വെള്ളപ്പൊക്കവും;ദക്ഷിണ കൊറിയയില്‍ മരണസംഖ്യ ഉയരുന്നു

കനത്ത മഴയും വെള്ളപ്പൊക്കവും;ദക്ഷിണ കൊറിയയില്‍ മരണസംഖ്യ ഉയരുന്നു

ക്രിമിയ പാലം തകര്‍ത്ത് ഉക്രയ്ന്‍

ക്രിമിയ പാലം തകര്‍ത്ത് ഉക്രയ്ന്‍

ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist