Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കേക്ക്, മോദിയുടെ ക്രിസ്മസ് സന്ദേശം,ബിജെപി നേതാക്കളും പ്രവർത്തകരും മറ്റന്നാൾ മുതൽ ക്രൈസ്തവരുടെ വീടുകളിലേക്ക്

by Kerala News Web Desk 04
December 19, 2023
in INDIA
0 0
A A
കേക്ക്, മോദിയുടെ ക്രിസ്മസ് സന്ദേശം,ബിജെപി നേതാക്കളും പ്രവർത്തകരും മറ്റന്നാൾ മുതൽ ക്രൈസ്തവരുടെ വീടുകളിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം:കേക്കും പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളും പ്രവർത്തകരും വ്യാഴാഴ്ച(മറ്റന്നാൾ) മുതൽ അരമനകളിലേക്കും ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലേക്കുമെത്തും. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കാനാണ് സ്നേഹയാത്ര എന്ന പേരിൽ പത്ത് ദിവസം നീളുന്ന പരിപാടി . മണിപ്പൂർ പ്രശ്നത്തിൽ സഭക്കുള്ള എതിർപ്പ് കുറക്കൽ കൂടിയാണ് ലക്ഷ്യം.കഴിഞ്ഞ ക്രിസ്മസിനും വീട്ടിലെത്തി മധുരം നൽകി ക്രൈസ്തവ വോട്ടർമാരിലേക്കുള്ള പാലം ബിജെപി തുറന്നിട്ടിരുന്നു. ഏപ്രിൽ മാസം കൊച്ചിയിലെത്തിയ മോദി എല്ലാ സഭ മേലധക്ഷ്യന്മാരെയും നേരിൽ കണ്ട് ആ ബന്ധം ഊട്ടി ഉറപ്പിക്കാനും ശ്രമങ്ങൾ നടത്തി. എന്നാൽ മണിപ്പൂർ വിഷയത്തിൽ നഷ്ടപ്പെട്ട വിശ്വാസം കുറഞ്ഞ സമയത്തിൽ വീണ്ടെടുക്കുക എന്നതാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി.

ക്രൈസ്തവ വീടുകളിൽ കേക്കും,വസ്ത്രങ്ങളും,ക്രിസ്മസ് ന്യൂ ഇയർ കാർഡുകളും വിതരണം ചെയ്താണ് എൻഡിഎയുടെ സ്നേഹയാത്ര. ഇതിനൊപ്പം കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനങ്ങൾ നൽകി ആശങ്കകൾ പരിഹരിക്കാനുമുള്ള വേദി എന്നതാണ് എൻഡിഎ യുടെ മനസ്സിനുള്ളിൽ.ആദ്യമായാണ് ബൂത്ത് തലത്തിൽ വിപുലമായി എൻഡിഎയുടെ ഗൃഹസന്ദർശനം.പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശം ഉയർത്തിയ ചർച്ച.പിന്നാലെ കഴിഞ്ഞ ക്രിസ്മസ്സിനും ഈസ്റ്ററിനും താഴെത്തട്ടിൽ വീടുകൾ കയറിയുള്ള എൻഡിഎ സന്ദർശനത്തിന് കിട്ടിയത് മികച്ച പ്രതികരണം. റബ്ബറിന് 300 രൂപയാക്കൂ എംപി യെ തരാമെന്ന തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ തുറന്ന് പറച്ചിൽ നൽകിയ ആത്മവിശ്വാസം. കൊച്ചിയിൽ യുവാക്കളെ ലക്ഷ്യമിട്ട് നടത്തിയ യുവം പരിപാടി, വിവിധ സഭ മേലധക്ഷ്യന്മാരുമാരുമായി പ്രധാനമന്ത്രി നേരിട്ട് നടത്തിയ ചർച്ച.പറയാനുള്ളത് പറഞ്ഞും കേൾക്കാനുള്ളത് കേട്ടും മുന്നോട്ട് നീങ്ങിയതോടെ ബിജെപി നിലപാടിൽ സഭകൾക്കു നല്ല മാറ്റം ഉണ്ടായെന്നായിരുന്നു വിലയിരുത്തൽ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ തുടർന്ന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂർ കലാപം എൻഡിഎയുടെ പ്രതീക്ഷകൾക്ക് അതിരിട്ടു. മണിപ്പൂരിൽ ബിജെപി നേതാക്കളുടെ പ്രസ്താവനകളും,സർക്കാരിന്‍റെ നിശബ്ദതയും കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന പ്രതീതി സഭക്കുള്ളിൽ ശക്തമാക്കി.ഇത് പൊളിച്ചെഴുതാനുള്ള ശ്രമങ്ങളാണ് സ്നേഹയാത്രയുടെ ഫോക്കസ്. മണിപ്പൂരിലെ ബിജെപി പ്രാദേശിക നേതാക്കളെ വരെ ഇറക്കി കേരളത്തിലെ സഭ വിശ്വാസികളോട് കാര്യങ്ങൾ ധരിപ്പിക്കാനാണ് ശ്രമം.
ഇസ്രയേൽ പലസ്തീൻ വിഷയത്തിലും സഭ നിലപാടിനൊപ്പമെന്ന സന്ദേശം വിശ്വാസികളെ സ്നേഹയാത്രവഴി ധരിപ്പിക്കും.പൂർണ്ണമായി പലസ്തീൻ അനുകൂല നിലപാടെടുക്കുന്ന യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ നിലപാടിനെ ചോദ്യം ചെയ്താകും താഴെത്തട്ടിൽ പ്രചാരണം. മധ്യപ്രദേശ്,രാജസ്ഥാൻ,ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിനും പിന്നാലെ ആത്മവിശ്വാസത്തോടെയാണ് ബിജെപി ക്രൈസ്തവ വീടുകൾ കയറാൻ ഒരുങ്ങുന്നത്. തൃ-ശൂരിൽ ജനുവരി 2 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിള സംഗമത്തിലേക്കുള്ള ക്ഷണവും വെറുതെയാകില്ലെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ എൻഡിഎ യുടെ ലോക്സഭാ സ്വപ്നങ്ങൾ. .

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
കോൺഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കെ മുരളീധരൻ എംപി

കോൺഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കെ മുരളീധരൻ എംപി

‘പാർലമെന്റ് അതിക്രമത്തിന് അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപി, പ്രതികരിച്ച 92 എംപിമാർ സസ്പെൻഷനിൽ’

'പാർലമെന്റ് അതിക്രമത്തിന് അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപി, പ്രതികരിച്ച 92 എംപിമാർ സസ്പെൻഷനിൽ'

കുർബാന തർക്കം തീരുന്നു; അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും, ഏകീകൃത കുര്‍ബാന ചൊല്ലും, സമവായമിങ്ങനെ

കുർബാന തർക്കം തീരുന്നു; അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും, ഏകീകൃത കുര്‍ബാന ചൊല്ലും, സമവായമിങ്ങനെ

‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’; ബാനറുമായി കെഎസ്‍‍യു

'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ'; ബാനറുമായി കെഎസ്‍‍യു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist