Tuesday, October 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

20,000 കാട്ടാനകളെ ജര്‍മനിയിലേക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ബോട്സ്വാന

by Kerala News Web Desk 04
April 4, 2024
in WORLD
0 0
A A
20,000 കാട്ടാനകളെ ജര്‍മനിയിലേക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ബോട്സ്വാന
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെർലിൻ: തങ്ങളെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു പഠിപ്പിക്കാൻ വന്ന ജർമനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്നു ഭീഷണിപ്പെടുത്തി ബോട്സ്വാന പ്രസിഡന്‍റ് മോക്‌ഗ്വീറ്റ്സി മസീസി.
ഈ ഭീഷണി പരിസ്ഥിതി സംരക്ഷണം മൂലം ആനകള്‍ പെരുകി ശല്യം സഹിക്കവയ്യാതായ സാഹചര്യത്തിലാണ്. ബോട്സ്വാനയിലുള്ളത് 1,30,000 ആഫ്രിക്കൻ ആനകളാണ്. രാജ്യത്തിന് ഉള്‍ക്കൊള്ളാവുന്നതിനും വളരെക്കൂടുതല്‍ എണ്ണത്തിലുള്ള ഈ കാട്ടാനകള്‍ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നതും ജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്നതും. ഇവയുടെ എണ്ണം നിയയന്ത്രിക്കാനുള്ള ഏകവഴി വിനോദത്തിനുവേണ്ടിയുള്ള വേട്ടയാടലാണ്. ഇത് ബോട്സ്വാന ജനതയ്ക്കൊരു വരുമാനമാർഗ്ഗം കൂടിയാണ്.പാശ്ചാത്യർ വേട്ടയാടി കൊല്ലുന്ന ആനകളുടെ കൊന്പും മറ്റു വസ്തുക്കളും തിരികെ കൊണ്ടുപോകാറുണ്ട്.

യൂറോപ്യൻ രാജ്യങ്ങളില്‍ ജർമനിയിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി. ഈ സാഹചര്യത്തില്‍, വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കണമെന്ന് ജർമൻ പരിസ്ഥിതി മന്ത്രാലയം ശിപാർശ ചെയ്തിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നേരത്തെ ബോട്സ്വാന സർക്കാർ അയല്‍രാജ്യമായ അംഗോളയ്ക്ക് 8,000 ആനകളെ വെറുതേ നല്കിയിരുന്നു. മൊസാംബിക്കി നും നല്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജർമനിക്കും ഇതുപോലൊരു സമ്മാനം നല്കാമെന്നാണ് പ്രസിഡന്‍റ് മസീസി പറഞ്ഞത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഞങ്ങളെ ഉപദേശിക്കുന്നതു പോലെ ജർമൻകാർ ഈ മൃഗങ്ങള്‍ക്കൊപ്പം ഒന്നു ജീവിച്ചുനോക്കണം. ഇതൊരു തമാശയല്ല’ – അദ്ദേഹം കൂട്ടിച്ചേർത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി
WORLD

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

October 6, 2026
ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു
WORLD

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു

October 6, 2026
‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്
WORLD

‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

October 5, 2026
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു
WORLD

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

October 2, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ
WORLD

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്
WORLD

‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്

September 30, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
Next Post
സാത്താൻ സേവയില്‍ ‘മുഖ്യ കാർമികൻ’ മരിക്കില്ലെന്ന വിലയിരുത്തല്‍ അരുണാചലിലെ മരണങ്ങളിലെ ദുരൂഹത കൂട്ടുന്നു

സാത്താൻ സേവയില്‍ 'മുഖ്യ കാർമികൻ' മരിക്കില്ലെന്ന വിലയിരുത്തല്‍ അരുണാചലിലെ മരണങ്ങളിലെ ദുരൂഹത കൂട്ടുന്നു

പ്രതികളെ വെറുതെ വിട്ടത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് റിയാസ് മൗലവിയുടെ സഹോദരൻ

റിയാസ് മൗലവി കേസ്: സർക്കാരിന്റെ അതിവേഗ നടപടി

ഒന്നിച്ചുദിച്ച് ശനിയും ചൊവ്വയും, പൂർണ സൂര്യഗ്രഹണം, ഡെവിൾ കോമറ്റ്; ഏപ്രിലിലെ ആകാശത്തുനിന്ന് കണ്ണെടുക്കാനാവില്ല

ഒന്നിച്ചുദിച്ച് ശനിയും ചൊവ്വയും, പൂർണ സൂര്യഗ്രഹണം, ഡെവിൾ കോമറ്റ്; ഏപ്രിലിലെ ആകാശത്തുനിന്ന് കണ്ണെടുക്കാനാവില്ല

2024 ലെ നാഷണൽ ഫിലിം അക്കാദമി പുരസ്ക്കാരത്തിനർഹയായി ഓസ്ട്രേലിയൻ പ്രവാസി രേണുകാ വിജയകുമാരൻ

2024 ലെ നാഷണൽ ഫിലിം അക്കാദമി പുരസ്ക്കാരത്തിനർഹയായി ഓസ്ട്രേലിയൻ പ്രവാസി രേണുകാ വിജയകുമാരൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക

രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക

October 6, 2026
മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന

മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന

October 6, 2026
മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ

മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ

October 6, 2026
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

October 6, 2026
മെൽബണിൽ പ്രമുഖ ലക്ഷ്വറി കാർ വർക്ക്‌ഷോപ്പ് കത്തിയമർന്ന നിലയിൽ; ആസൂത്രിത ആക്രമണമെന്ന് സംശയം

മെൽബണിൽ പ്രമുഖ ലക്ഷ്വറി കാർ വർക്ക്‌ഷോപ്പ് കത്തിയമർന്ന നിലയിൽ; ആസൂത്രിത ആക്രമണമെന്ന് സംശയം

October 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist