Monday, July 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

by Kerala News Web Desk 04
July 6, 2026
in AUSTRALIA
0 0
A A
ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ പ്രമുഖ പ്രവാസി മലയാളി സംഘടനയായ ബ്രിസ്ബേൻ മലയാളി അസോസിയേഷൻ (BMA)-യുടെ 2026–2028 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. സംഘടനയുടെ സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതുവേഗം പകരുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.

Biju Manchappilly പ്രസിഡന്റായും, എൽദോ പി. തോമസ് സെക്രട്ടറിയായും, ശ്രീകാന്ത് ശ്രീവൽസം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. രാജു പനന്താനം വൈസ് പ്രസിഡന്റായും, ബിബിൻ തുരുത്തിക്കര ജോയിന്റ് സെക്രട്ടറിയായും, ജിജോ ആന്റണി അക്കനത്ത് പി.ആർ.ഒയായും ചുമതലയേൽക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനോയ് വർഗീസ്, ജോസ് കാച്ചപ്പിള്ളി പൗലോ, സെബി എഫ്. ആലപ്പാട്ട്, ഷിബു മാത്യു, ഡോൺ വർഗീസ്, മെൽവിൻ സ്കറിയ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബ്രിസ്ബേനിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കുടുംബസൗഹൃദ പരിപാടികൾ, യുവജന-കുട്ടികളുടെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ സംരംഭങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പുതിയ കമ്മിറ്റിക്ക് വിവിധ സംഘടനാ പ്രതിനിധികളും സമൂഹാംഗങ്ങളും ആശംസകൾ നേർന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു
AUSTRALIA

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

July 6, 2026
മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു
AUSTRALIA

മക്കൾ ഓടിക്കും, മാതാപിതാക്കൾ പിഴയടയ്ക്കും! ക്വീൻസ്‌ലാൻഡിൽ ഇ-ബൈക്ക് നിയമങ്ങൾ കടുക്കുന്നു

July 4, 2026
ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ
AUSTRALIA

ടാക്സ് റീഫണ്ട് കാത്ത് 80 ലക്ഷത്തിലധികം പേർ; ശരാശരി തുക 1,189 ഡോളർ

July 4, 2026
നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും
AUSTRALIA

നഴ്‌സിംഗ് രംഗത്ത് പുത്തൻ ചരിത്രം; മരുന്ന് നിർദ്ദേശിക്കാനുള്ള അധികാരം ഇനി നഴ്‌സുമാർക്കും

July 4, 2026
വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി
AUSTRALIA

വിസ പ്രതിസന്ധി: ഓസ്‌ട്രേലിയയിൽ ഇടക്കാല സംവിധാനം ഒരുക്കുമെന്ന് വിദേശകാര്യമന്ത്രി

July 4, 2026
കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’
AUSTRALIA

കേരളത്തിന്റെ സ്വന്തം ‘കാന്താരി’ ഇനി ഓസ്‌ട്രേലിയയിലും കത്തും; വിപണിയിൽ തരംഗമായി ‘ഓൾഡ് ടൗൺ സ്പിരിറ്റ്സ്’

July 4, 2026
ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ
AUSTRALIA

ഓസ്‌ട്രേലിയയിലെ ‘കേരളനാട് വായനശാല’യിലേക്ക് തൃശ്ശൂരിൽ നിന്ന് 1500 പുസ്തകങ്ങൾ

July 4, 2026
ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് ഹിമ ഹാപ്പിക്ക് സമ്മാനിച്ചു
AUSTRALIA

ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് ഹിമ ഹാപ്പിക്ക് സമ്മാനിച്ചു

July 4, 2026
ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

July 6, 2026
കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

July 6, 2026
‘രാജനല്ല… പിള്ള’, സഹോദരീഭർത്താവിനെ കൊന്ന് ഒളിവിൽ പോയത് 40 കൊല്ലം, കള്ള് ഷാപ്പിലെ വീരവാദം തെളിവായി അറസ്റ്റ്

‘രാജനല്ല… പിള്ള’, സഹോദരീഭർത്താവിനെ കൊന്ന് ഒളിവിൽ പോയത് 40 കൊല്ലം, കള്ള് ഷാപ്പിലെ വീരവാദം തെളിവായി അറസ്റ്റ്

July 6, 2026
9കാരിയുടെ മൃതദേഹം കുളത്തിൽ, അക്രമാസക്തമായി ആൾക്കൂട്ടം, കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 26കാരനെ തല്ലിക്കൊന്നു

9കാരിയുടെ മൃതദേഹം കുളത്തിൽ, അക്രമാസക്തമായി ആൾക്കൂട്ടം, കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 26കാരനെ തല്ലിക്കൊന്നു

July 6, 2026
‘പ്രിയദർശിനി’ നഷ്ടം നികത്താൻ വിദ്യാർഥികളുടെ സൗജന്യത്തിൽ കണ്ണുവച്ച് വയനാട്ടിലെ സ്വകാര്യ ബസുടമകൾ, കൺസെഷൻ 3 രൂപ വർധിപ്പിക്കും, പ്രതിഷേധമെന്ന് എസ്എഫ്ഐ

‘പ്രിയദർശിനി’ നഷ്ടം നികത്താൻ വിദ്യാർഥികളുടെ സൗജന്യത്തിൽ കണ്ണുവച്ച് വയനാട്ടിലെ സ്വകാര്യ ബസുടമകൾ, കൺസെഷൻ 3 രൂപ വർധിപ്പിക്കും, പ്രതിഷേധമെന്ന് എസ്എഫ്ഐ

July 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist