Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ബ്രിസ്ബെൻ സെൻ്റ് തോമസ് ദി അപ്പൊസ്‌തൽ സിറോ മലബാർ ഫൊറോനാ ദേവാലയത്തിന്റെ ഇടവകഗീതം റിലീസ് ചെയ്തു

by Kerala News Web Desk 04
March 25, 2025
in AUSTRALIA
0 0
A A
ബ്രിസ്ബെൻ സെൻ്റ് തോമസ് ദി അപ്പൊസ്‌തൽ സിറോ മലബാർ ഫൊറോനാ ദേവാലയത്തിന്റെ ഇടവകഗീതം റിലീസ് ചെയ്തു
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്ബെൻ : ബ്രിസ്ബെൻ സെൻ്റ് തോമസ് ദി അപ്പൊസ്‌തൽ സിറോ മലബാർ ഫൊറോനാ ദേവാലയത്തിന്റെ ഇടവകഗീതം മാർച്ച് 23 ഞായറാഴ്‌ച രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ എബ്രഹാം നാടുക്കുന്നേൽ റിലീസ് ചെയ്തു. “ശ്ലീഹയോടൊപ്പം എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പാരിഷ് ആൻതം ഇടയന്റെ വകയായ ഇടവകയിൽ ഒരുമയോടെ എന്നും വിശ്വാസത്തിൽ മുന്നേറുവാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്നു.

മെൽബൺ അതിരൂപതയുടെ ആദ്യ ദേവാലയവും പിന്നീട് ഫൊറോനാ ദേവാലയവുമായി ഉയർത്തപ്പെട്ട ബ്രിസ്ബെൻ സെന്ററ് തോമസ് ദി അപ്പൊസ്‌തൽ സിറോ മലബാർ ഇടവകയിലെ ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ പുതിയൊരു ആത്മീയ അനുഭവം പകരുവാൻ ഉതകുന്ന തരത്തിലാണ് ഈ ഇടവകഗീതം ഒരുക്കിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘പ്രത്യാശയുടെ തീർത്ഥാടകർ’ എന്ന് അടിസ്ഥാനമായുള്ള ഈ ജൂബിലി വർഷത്തിൻ്റെയും ഒപ്പം പുതിയ ദേവാലയ നിർമ്മിതി ഒരുക്കത്തിന്റെയും ധന്യതയിലൂടെ കടന്നുപോകുമ്പോൾ ജീവൻ നൽകി വീണ്ടെടുത്ത ക്രിസ്തുവിനോടും പൈതൃകമായ വിശ്വാസദീപം ഭാരതമണ്ണിൽ പകർന്നു തന്ന വിശുദ്ധ തോമാസ്ലീഹായൊടും ഒരുമാനമായി അണിചേർന്നു പ്രതിസന്ധികളിൽ തളരാതെ വിശ്വാസത്തിൻ്റെ വഴിയേ മുന്നേറാൻ ഈ ഇടവകഗീതം അനേകം വിശ്വാസികൾക്ക് ഉപയുക്തമാകുമെന്നു പ്രത്യാശിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബ്രിസ്ബെനിൽ തന്നെ രചിക്കപ്പെടുകയും ചിട്ടപ്പെടുത്തിയതുമായ ഈ ഗീതം സെൻ്റ് തോമസ് ദി അപ്പൊസ്തൽ സിറോ മലബാർ ഇടവകയിലെ സാന്തോം മ്യൂസിക് ബാൻഡ് ആണ് നിർമിച്ചിരിക്കുന്നത്. ഈ ഇടവക ഗീതത്തിനു രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് പിറ്റു ആൻ്റണിയും, ഓർക്കസ്ട്രേഷൻ ആൻഡ് മിക്സിങ് നടത്തിയിരിക്കുന്നത് സാജൻ തോമസും ആണ്.

പിറ്റു ആന്റണി, മനോജ് ജെയിംസ്, ബിജോ പോൾ, അർച്ചന തോപ്പിൽ സ്‌മിത സോജൻ, സൂര്യ റൊൺവി. ഗ്രസോളി ടിനു എന്നിവർ ചേർന്നാണ് “ശ്ലീഹയോടൊപ്പം” എന്ന ഈ ഇടവകഗീതം ആലപിച്ചിരിക്കുന്നത്. എല്ലാ വിശ്വാസികൾക്കും ഒരു നവ്യാനുഭവം പ്രദാനം ചെയ്യാൻ ഈ ഗീതത്തിൻ്റെ വീഡിയോ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് ജോണും മാത്യു തോമസും ചേർന്നാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് ജോൺ.
“>

സാന്തോം മ്യൂസിക് ബാൻഡ് ഡയറക്‌ടർ ജെയിംസ് ചാക്കോയുടെ നേതൃപാടവയും അർച്ചന തോപ്പിലിന്റെ കോർഡിനേഷനും ഇടവകജനത്തെ മുഴുവൻ ഇടയനോടൊപ്പം ഒരുമയിൽ ഉണർത്താൻ “ശ്ലീഹയോടൊപ്പം” എന്ന ഈ ഗാനത്തിലൂടെ സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു. ഒരു സ്നേഹസമ്മാനമായി “ശ്ലീഹയോടൊപ്പം” സമർപ്പിച്ച സാന്തോം മ്യൂസിക് ബാൻഡിനും ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ എന്ന് ഗാനത്തിന്റെ റിലീസിന് ശേഷം ഇടവക വികാരി ഫാദർ എബ്രഹാം നാടുക്കുന്നേൽ പറഞ്ഞു..

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

'എമ്പുരാൻ' ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

ഗിരീഷിന്  ’ജ​സ്റ്റി​സ് ഓ​ഫ് ദി  പീ​സ്’  പദവി ലഭിച്ചു

ഗിരീഷിന് ’ജ​സ്റ്റി​സ് ഓ​ഫ് ദി പീ​സ്’ പദവി ലഭിച്ചു

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിർദേശം

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിർദേശം

ട്രംപിന്‍റെ പുതിയ ഭീഷണി ഇന്ത്യക്കും തിരിച്ചടിയായേക്കും; വെനസ്വേല എണ്ണ വാങ്ങുന്നവർക്കും തീരുവ ചുമത്താൻ യുഎസ്

ട്രംപിന്‍റെ പുതിയ ഭീഷണി ഇന്ത്യക്കും തിരിച്ചടിയായേക്കും; വെനസ്വേല എണ്ണ വാങ്ങുന്നവർക്കും തീരുവ ചുമത്താൻ യുഎസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist