Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യൂറോപ്പില്‍ പൂമ്പാറ്റകള്‍ കുറയുന്നു

by Kerala News Web Desk 04
May 31, 2023
in EUROPE
0 0
A A
യൂറോപ്പില്‍ പൂമ്പാറ്റകള്‍ കുറയുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഭൂമിയിലെ ജീവജാലങ്ങളില്‍ മനോഹരമായ സൃഷ്ടികളിലൊന്നാണ് പൂമ്പാറ്റകള്‍. ഒരേ നിറത്തിലുള്ള അനേകം പൂമ്പാറ്റകളെയോ അത്യപൂര്‍വ്വമായ ശലഭങ്ങളെയോ കണ്ടാല്‍ ആരായാലും ഒന്ന് കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കും. മറ്റെല്ലാ ജീവികളെയും പോലെ അവയ്ക്കും അവയുടേതായ ചില കര്‍ത്തവ്യങ്ങള്‍ ഭൂമിയില്‍ നിര്‍വഹിക്കേണ്ടതുണ്ട്. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആശാവഹമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും യൂറോപ്പില്‍ നിന്നും. യൂറോപ്പില്‍ ചിത്രശലഭങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, അത് അത്ര ചെറിയ ഒരു പ്രശ്നമല്ലെന്നും ചിത്രശലഭങ്ങളുടെ നിലനില്‍പ്പ് ആവാസവ്യസസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ചും കാര്‍ഷിക മേഖലയ്ക്ക്.

ഫ്രാൻസിന്‍റെ ജൈവ വൈവിധ്യ നിരീക്ഷണ കേന്ദ്രമായ (Observatoire National de la Biodiversité – ONB) 2022-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ഫ്രാൻസിലെ മെയിൻലാൻഡിൽ വസിക്കുന്ന 301 ഇനം ചിത്രശലഭങ്ങളിൽ, 200 എണ്ണം കഴിഞ്ഞ നൂറ്റാണ്ടിന് ശേഷം ഏതെങ്കിലും ഒരു പ്രദേശത്ത് നിന്നെങ്കിലും അപ്രത്യക്ഷമായിട്ടുണ്ട്. മൊത്തത്തിൽ, ഇത് 66% സ്പീഷീസുകളെയാണ് പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, 20 വർഷത്തിനുള്ളിൽ യൂറോപ്പിലെ പകുതിയോളം പുൽമേടിലെ ചിത്രശലഭങ്ങളും അപ്രത്യക്ഷമായി. എന്നാൽ ചിത്രശലഭങ്ങളുടെ ഭീഷണിയുടെ വ്യാപ്തി പലർക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ‘തേന്‍റെ ആവശ്യത്തിനായി തേനീച്ച ഒഴികെ ആവാസവ്യവസ്ഥയില്‍ മറ്റ് പ്രാണി വര്‍ഗ്ഗങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും മനസിലായിട്ടില്ലെന്ന്’ ഫ്രാൻസിലെ മ്യൂസിയം നാഷണൽ ഡി ഹിസ്റ്റോയർ നേച്ചർ അവരുടെ വെബ്സൈറ്റില്‍ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരാഗണകാരികളായ പ്രാണികളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ, ചിത്രശലഭങ്ങളും ജൈവവൈവിധ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്, മാത്രമല്ല അവ പല കാർഷിക വിളകൾക്കും അമൂല്യമായ സംഭാവനയാണ് നല്‍കുന്നത്. കാരണം അവ പൂമ്പൊടിയുടെ 80% ത്തിലധികം വഹിച്ചു കൊണ്ടുപോകുന്നു. അതിനേക്കാളേറെ അവ ഭക്ഷ്യ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ്, ചിലന്തികൾ, പല്ലികൾ, പക്ഷികൾ എന്നിവയുൾപ്പെടെ നിരവധി വേട്ടക്കാരുടെ ഭക്ഷണം കൂടിയാണ് ചിത്രശലഭങ്ങള്‍.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ആവാസവ്യവസ്ഥയുടെ നാശമാണ് ചിത്രശലഭങ്ങളുടെ നാശത്തിന്‍റെ തോത് ഉയര്‍ത്തുന്നത്. കാര്‍ഷിക മേഖലയിലുപയോഗിക്കുന്ന അമിത കീടനാശിനി പ്രയോഗം ഇതിനൊരു കാരണമാണ്. നഗരവൽക്കരണം, തണ്ണീർത്തടങ്ങൾ വറ്റിക്കൽ, വനനശീകരണം, വിപുലമായ കന്നുകാലി വളർത്തൽ എന്നിവയാൽ പൂമ്പാറ്റകളുടെ പ്രകൃതിദത്ത ജൈവ പ്രദേശങ്ങൾ നശിപ്പിക്കപ്പെടുന്നതിനാൽ പുൽമേടിലെ ചിത്രശലഭങ്ങളുടെ എണ്ണത്തെയും ഇത് ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന വരൾച്ച, മലിനീകരണം എന്നിവയും ഇവയുടെ വംശവര്‍ദ്ധനവിന് തടയിടുന്നു. കീടനാശിനിയുടെ പ്രയോഗം കുറച്ചാല്‍ തന്നെ കാര്യമായ മാറ്റം ഈ രംഗത്ത് ഉണ്ടാകുമെന്ന് വിദഗ്ദര്‍ പറയുന്നു. മാത്രമല്ല. പ്രകൃതിയിലുള്ള മനുഷ്യന്‍റെ അമിത പ്രയോഗം ഇല്ലാതാക്കി, ഭൂമിയെ അതിന്‍റെ ജൈവാവസ്ഥയില്‍ തിരിച്ച് വിടുക തുടങ്ങിയവ ചെയ്താല്‍ പൂമ്പാറ്റകളുടെ വംശവര്‍ദ്ധനവ് സാധ്യമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നതാണ് പ്രധാന വെല്ലുവിളിയെന്നും പഠനം പരാമര്‍ശിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
കൊല്ലത്തെ ഡോക്ടറുടെ അവഹേളനം വിവരിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ

കൊല്ലത്തെ ഡോക്ടറുടെ അവഹേളനം വിവരിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ

സാധാരണ പൗരനെ ബഹിരാകാശത്തെത്തിച്ച്‌ ചൈന

സാധാരണ പൗരനെ ബഹിരാകാശത്തെത്തിച്ച്‌ ചൈന

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് വാഗ്ദാനവുമായി അമിത് ഷാ

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് വാഗ്ദാനവുമായി അമിത് ഷാ

പൊലീസ് മേധാവിയാകാത്തതില്‍ നിരാശയില്ലെന്ന് ഡിജിപി ബി സന്ധ്യ

പൊലീസ് മേധാവിയാകാത്തതില്‍ നിരാശയില്ലെന്ന് ഡിജിപി ബി സന്ധ്യ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist