Saturday, September 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഇന്ത്യക്കാരുടെ തടി കൂടും, 2050 ല്‍ ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവരായിരിക്കും എന്ന് പഠനം

by Kerala News Web Desk 04
March 4, 2025
in INDIA
0 0
A A
ഇന്ത്യക്കാരുടെ തടി കൂടും, 2050 ല്‍ ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവരായിരിക്കും എന്ന് പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവരായിരിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ദ ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 21-ാം നൂറ്റാണ്ടിന്‍റെ പകുതിയാവുമ്പോഴേക്ക് ഇന്ത്യയില്‍ ഏകദേശം 218 ദശലക്ഷം പുരുഷന്മാരും 231 ദശലക്ഷം സ്ത്രീകളും അമിതവണ്ണം ഉള്ളവരായിരിക്കും എന്ന് പറയുന്നത്. ചൈനയ്ക്ക് ശേഷം അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, ബ്രസീല്‍, നൈജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലായി ഉണ്ടാവുക എന്ന് അന്താരാഷ്ട്ര ഗവേഷക സംഘം നടത്തിയ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് (ജിബിഡി) എന്ന പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്‍റെ സഹകരണത്തോടെയാണ് ഇന്ത്യയിലെ പഠനം പൂര്‍ത്തിയാക്കിയത്.

പഠനത്തില്‍ പറയുന്നത് പ്രകാരം 2021 ല്‍ തന്നെ ലോകത്തെ പകുതിയോളം മുതിര്‍ന്ന ആളുകളും അമിത ഭാരമുള്ളവരാണ്. ഇതില്‍ 100 കോടി പുരുഷന്മാരും 25 വയസിന് മുകളിലുള്ള 100 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഇത് ഏകദേശം 18,000 ലക്ഷം ആണ്. 8,200 ലക്ഷം പുരുഷന്മാരും 98,00 ലക്ഷം സ്ത്രീകളും. 2050 ആവുമ്പോഴേക്ക് ലോകത്ത് 3,800 കോടിയിലധികം ആളുകള്‍ അമിത ഭാരമുള്ളവരായിരിക്കും എന്നാണ് ജിബിഡിയില്‍ പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ വര്‍ഷങ്ങളില്‍ അമിത വണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും കുട്ടികളില്‍ പോലും അമിത വണ്ണം നാല് മടങ്ങായി വര്‍ധിച്ചതായും ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. അമിത വണ്ണം തടയാനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കുന്നതിനുമായി നടത്തിയ അവബോധ പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ഇന്ത്യക്കാരുടെ അമിത വണ്ണത്തിന്‍റെ കാര്യം സൂചിപ്പിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി
INDIA

നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി

August 27, 2026
കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം
INDIA

കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം

August 20, 2026
സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു
INDIA

സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു

August 20, 2026
പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്
INDIA

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്

August 18, 2026
വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!
INDIA

വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!

August 18, 2026
ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി
INDIA

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

August 18, 2026
Next Post
ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി; രണ്ട് മരണം, നിരവധിപ്പേർക്ക് പരിക്ക്

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി; രണ്ട് മരണം, നിരവധിപ്പേർക്ക് പരിക്ക്

യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക

യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക

ഓഷ്യാന കെസിസിഒയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

ഓഷ്യാന കെസിസിഒയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

‘ആൽഫ്രെഡ് ‘ ക്യൂൻസ്​ലാൻഡ് തീരം തൊടാൻ സാധ്യത; ഓസ്ട്രേലിയയിൽ ജാഗ്രതാ നിർദേശം

'ആൽഫ്രെഡ് ' ക്യൂൻസ്​ലാൻഡ് തീരം തൊടാൻ സാധ്യത; ഓസ്ട്രേലിയയിൽ ജാഗ്രതാ നിർദേശം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist