മാവേലിക്കര : മെൽബൺ സ്വദേശി തോമസ് ഉമ്മന്റെ (തോമസ്‌കുട്ടി & ഷൈനി, മെൽബൺ) സഹോദരൻ
സി ഒ ജോൺ (രാജൻ 70) നിര്യാതനായി. (ചെമ്പകശ്ശേരിൽ ഹൗസ്, ചെറുകോൽ, മാവേലിക്കര, s/o പരേതനായ സി.ഐ.ഉമ്മൻ & പരേതയായ മറിയാമ്മ ഉമ്മൻ)
സംസ്കാരം മെയ് 17 വെള്ളിയാഴ്ച മാവേലിക്കര ചെറുകോൽ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ: ജോളി ജോൺ
മക്കൾ : നിമ്മി ജോൺ (അബുദാബി),ലിൻസു ജോൺ (നെതർലൻഡ്‌സ്)































