മെന്റൽ ഹെൽത്ത് ഓസ്ട്രേലിയ, യുഫോറിയ ഇവന്റുകൾ എന്നിവയുമായി സഹകരിച്ച് കേസി മലയാളിയുടെ നേതൃത്വത്തിൽ മ്യൂസിക് മാനിയ ലൈവ് ഇൻ കൺസേർട്ട് മാർച്ച് 5 ഞായറാഴ്ച നടത്തപ്പെടുന്നതായിരിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
Venu : Bunjil Place
മലയാളികളുടെ മനം കവർന്ന പിന്നണി ഗാനരംഗത്ത് പ്രശസ്തരായ
സിദ്ധാർത്ഥ് മേനോൻ, സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ടോജൻ ടോബി എന്നിവരണിനിരക്കുന്ന സംഗീത സദസ്സ് ഏവരുടെയും മനം കവരുന്നതായിരിക്കും എന്ന്സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു.
bit.ly/bp-casamania എന്നതിൽ നിന്നും നിങ്ങളുടെ ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്.
പരിമിതമായ സമയത്തേക്ക് മാത്രം ഒരു ടിക്കറ്റിന് $15 വരെ ഓഫർ ചെയ്യുന്നുണ്ട്.
പ്രൊമോ കോഡ്:CASEYMALAYALI2023
ബന്ധപ്പെടുക: 0432251607,0434010205